ഉപയോക്താവ്:Prwhssktda

Schoolwiki സംരംഭത്തിൽ നിന്ന്
Prwhssktda
വിലാസം
കാട്ടാക്കട
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗില്‍ഡ എസ്
അവസാനം തിരുത്തിയത്
25-01-2017Prwhssktda


സ്കൂള് ലോഗോ

തിരുവനന്തപുരം ജില്ലയില്‍, കാട്ടാക്കട താലൂക്കില്‍, വെള്ളനാട് ബ്ലോക്കില്‍, കാട്ടാക്കട പ‍ഞ്ചായത്തില്‍, കുളത്തുമ്മല്‍ വില്ലേജില്‍, കാട്ടാക്കട-ഡാം റോഡില്‍ ക്രിസ്ത്യന്‍ കോളേജിന് എതിര്‍വശത്തായി സ്ഥിതി ചെയ്യുന്ന വളരെ പഴക്കമേറിയ ഒരു എയിഡഡ് വിദ്യാലയമാണ് പി ആര്‍ വില്യം ഹയര്‍ സെക്കന്ററി സ്കൂള്‍.

our motto

അദ്ധ്യാപക൪

ഗില്‍ഡ എസ് പ്രധാന അധ്യാപിക
നമ്മുടെ പ്രധാന അദ്ധ്യാപിക
നമ്മുടെ പ്രധാന അദ്ധ്യാപിക


പ്രമാണം:4401871.jpeg
ആശാസിന്ധു പി എച്ച് എസ് എ മലയാളം
രാധാണി എച്ച് എസ് എ ഹിന്ദി
ബിനു എം ആര്‍ എച്ച് എസ് എ കണക്ക്

ഭൌതികസൌകര്യങ്ങള്

ഹൈസ്ക്കൂള് വിഭാഗം
യു പി വിഭാഗം


റെഡ്ക്രോസ്

      2009 -ല്  പിആ ര്‍ വില്യം ഹയര്‍ സെക്കന്ററി സ്കൂള്ളില് ജസ്റ്റി൯ സാറിന്റെ നേതൃത്വത്തില് ആരംഭിച്ച റെഡ്ക്രോസ് നല്ലരീതിയില് നടന്നുവരുന്നു
റെഡ്ക്രോസിലെ കുട്ടികള്

എന് സി സി

എന് സി സി

ഗാന്ധിദ൪ശ൯

ഗാന്ധിദ൪ശ൯
ഫീല്ഡ്ട്രിപ്പ്
എക്കോക്ലബ്
ഗാന്ധിദ൪ശ൯

ബോധപൌ൪ണ്ണമി

ബോധപൌ൪ണ്ണമി - 2016
ബോധപൌ൪ണ്ണമി ഉത്ഘാടനം

ആ൪ദ്രം 2016 സഹപാഠിക്കെന്റെ സഹായഹസ്തം

മാതാപിതാക്കളുടെ സംരക്ഷണം നഷ്ടപ്പെട്ട നി൪ധനരായ വിദ്യാ൪ത്ഥികളെ സഹായിക്കുന്നതിനായി 2016 - 2017 അധ്യയനവ൪ഷത്തില്‍ "ആ൪ദ്രം 2016" എന്നപദ്ധതി ആവിഷ്ക്കരിച്ചു. ഇതിന്റെ തുടക്കമെന്നോണം 2016 നവംബ൪13ന് ആറ് വിദ്യാ൪ത്ഥികള്‍ക്ക് ധനസഹായംനല്കി. പി റ്റി എ പ്രസിഡന്റിന്റെ

ആ൪ദ്രം 2016:സഹപാഠിക്കെന്റെ സഹായഹസ്തം : നി൪ധനരായ വിദ്യാ൪ത്ഥികളെ സഹായിക്കുന്നതിനായി ആവിഷ്ക്കരിച്ച പദ്ധതി
പ്രമാണം:സഹായഹസ്തം.jpg
സഹായഹസ്തദാനം ബഹു. MLA ഐ ബി സതീഷ് നി൪വ്വഹിക്കുന്നു
ആ൪ദ്രം ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയ മുരുകന്‍ കാട്ടാക്കട കവിത ചൊല്ലുന്നു
ഡിസംബ൪ 1 ലോക എയ്ഡ്സ്ദിനറാലി


ആ൪ദ്രം 2016
ഹരിതകേരളം
ക്യു എെ പി ക്ലാസ്സില് പങ്കടുക്കുന്ന കുട്ടികള്ക്ക് ലഘുഭക്ഷണം നല്കുന്നു.
സ്വാതന്ത്യ ദിനത്തിന് പതാക ഉയ൪ത്തുന്നു
          ====മികവുകള്==
സബ് ജില്ല,റവന്യുജില്ല,സംസ്ഥാനതല മത്സരവിജയികള്
വാവാസുരേഷ് ക്ളാസ്സ് എടടുക്കുന്നു
വാവാസുരേഷ് വിവിധതരത്തിലുള്ള പാമ്പുകളെ പരിചയപ്പെടുത്തുന്നു
മൂ൯ എം പി പൂ൪വ്വ വിദ്യാ൪ത്ഥി
"https://schoolwiki.in/index.php?title=ഉപയോക്താവ്:Prwhssktda&oldid=276577" എന്ന താളിൽനിന്ന് ശേഖരിച്ചത്