"ഉപയോക്താവ്:Mgtmukhathala" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 79: വരി 79:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* മുഖത്തല ശ്രീകുമാർ,ഓൾ ഇൻഡ്യാ റേഡിയോ
<br>
* ലാലു സുകുമാരൻ,സംസ്ഥാന സ്കൾ യുവജനോത്സവത്തിൽ ശാസ്ത്രിയ സംഗീത ജേതാവാണ്
* [[മുഖത്തല ശ്രീകുമാർ,ഓൾ]]
(ISRO Engg)
* [[ലാലു സുകുമാരൻ,ശാസ്ത്രിയ സംഗീതം]]
 
==വഴികാട്ടി==
==വഴികാട്ടി==



20:26, 5 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

.

Mgtmukhathala
വിലാസം
മുഖത്തല

എം.ജി.റ്റി.എച്ച്.എസ്,മുഖത്തല പി.ഒ.,കൊല്ലം
,
691577
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ0474 2501790
ഇമെയിൽmgths41040@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്41040 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
05-09-2018Mgtmukhathala


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




എം.ജി.റ്റി.എച്ച.എസിൽ എത്തിച്ചേരാനുള്ള വഴി

കൊല്ലം ജില്ലാ ആസ്ഥാനമായചിന്നക്കടയിൽ നിന്നും കൊല്ലം ആയൂർ റൂട്ടിൽ 7 കിലോമീറ്റർ സഞ്ചരിച്ചാൽ മുഖത്തല എം.ജി.റ്റിഎച്ച്.എസിൽ എത്തിച്ചേരം.മുഖത്തല മുരാരി ജംഗ്ഷനിൽ എത്തി പ്രധാന റോഡിൽ നിന്നും (തെക്കോട്ട്) ഉമയനല്ലൂർ റൂട്ടിൽ മുരാരി ജംഗ്ഷനിൽ നിന്നും 25 മീറ്റർ മാറി ഓലയിൽക്കാവ് ക്ഷേത്രത്തിന് സമീപമാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്

ചരിത്രം

1900—ത്തിൽ എൽ. പി. വിഭാഗത്തോടുകൂടിയാണ് ഈ സ്കൂൾ ആരംഭിച്ചത്. ആകെ 30 സെന്റിൽ തുടങ്ങിയ സ്കൂളിനായി ‍‍ഞാവനഴികം കുടുംബം 17 സെന്റും പീടികയിൽ കുടുംബാംഗങ്ങൾ 6 സെന്റും സംഭാവന ചെയ്തു. ബാക്കി വാങ്ങിചേ൪ത്ത്. അതിന്ശേഷം യു.പി എസ്സ്. ആയി ഉയ൪ത്തികയും തു൪ന്ന് 38 സെന്റ് സ്ഥലം കൂടി വാങ്ങിച്ചേ൪ത്ത് 1976-ൽ ഹൈസ്കൂളായി ഉയ൪ത്തുകയും ചെയ്തു. ഇതിനായി അന്നത്തെ ഡെപ്യുട്ടി സ്പീക്ക൪ ആയിരുന്ന ശ്രീ.ആ൪.എസ്സ്.ഉണ്ണിയിൽ നിന്നും എല്ലാവിധ സഹായങ്ങളും ലഭിച്ചു. കൂടാതെ ഞാവനഴികത്ത് വേലായുധൻ എ.അബ്ദുൽ റഷീദ്, പീടികയിൽ സുലൈമാൻ, പാലത്തറ സദാശിവൻ എന്നിവരുടെ പങ്കും പ്രശംസനീയമാണ്. ആദ്യകാല വിദ്യാ൪ത്ഥികളുടെ പട്ടികയിൽ കുറ്റിയിൽ ഡോ.ദാമോദര൯,ഡോ.ഇസ്മയിൽകുഞ്ഞ്,മു൯ ഇരവിപുരം പഞ്ചായത്ത് പ്രസിഡന്റ് എ.അബ്ദുൽ റഷീദ്,പീടികയിൽ സുലൈമാ൯ എന്നിവരുൾപ്പെടുന്നു സമൂഹത്തിന്റെ വിദ്യാഭ്യാസപരവും സാംസ്ക്കാരികപരമായ പിന്നോക്കാവസ്ഥ തരണംചെയ്യാ൯വേണ്ടിയാണ് സ്കുൾ സ്ഥാപിതമായത്.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിൽ കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്,മാത്തസ് ലാബ് എന്നിവ് ഉണ്ട് .കൂടാതെ 6000 യിരത്തിൽപരം ബുക്കികൾ ഉള്ള മികച്ച ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്,സ്കൂളിന് ചുറ്റുമതിൽ ഉണ്ട് .ഇത് കുട്ടികൾക്ക് മികച്ച സുരക്ഷ ഉറപ്പുവരുത്തുന്നുണ്ട്. {{Infobox School

പാഠ്യേതര പ്രവർത്തനങ്ങൾ


മാനേജ്മെന്റ്

ഭരണസമിത

മുൻ സാരഥികൾ

  1. ചെല്ലപ്പൻ പിള്ള
  2. കെ.വിജയൻ
  3. കെ.കെ.തോമസ്സുകുട്ടി
  4. കെ.പുഷ്പവല്ലി
  5. സി.രവീന്ദ്രനാഥ്
  6. കെ.സി.രമാദേവി അമ്മ
  7. റ്റി.സി.മേരിക്കുട്ടി
  8. കെ.കെ.ജോർജ്ജ്
  9. കെ.അന്നമ്മ
  10. ബി.ഷീല

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


വഴികാട്ടി


"https://schoolwiki.in/index.php?title=ഉപയോക്താവ്:Mgtmukhathala&oldid=520125" എന്ന താളിൽനിന്ന് ശേഖരിച്ചത്