"ഉപയോക്താവ്:Mgtmukhathala" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 73: വരി 73:
|}
|}
|
|
*  കൊല്ലം നഗരത്തിൽ നിന്നും 12 കി.മി. അകലത്തായി NH 47 ന് തൊട്ട് കൊട്ടിയം ജംഗ്ഷനിൽ നിന്നും 300 മി ഉള്ളിലായി ഹോളിക്രോസ് ഹോസ്പിറ്റൽ റോഡിൽ സ്ഥിതിചെയ്യുന്നു.         
*  കൊല്ലം നഗരത്തിൽ നിന്നും 7 കി.മി. അകലത്തായി കൊല്ലം കണ്ണനല്ലൂർ റൂട്ടിൽ  സ്ഥിതിചെയ്യുന്നു.         
|}
|}


<!--visbot  verified-chils->
<!--visbot  verified-chils->

15:06, 4 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

Mgtmukhathala
വിലാസം
മുഖത്തല

എം.ജി.റ്റി.എച്ച്.എസ്,മുഖത്തല
,
691577
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04742501790
ഇമെയിൽmgths41040@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്41040 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവി.പ്രതിഭകുമാരി
അവസാനം തിരുത്തിയത്
04-09-2018Mgtmukhathala


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

മുഖത്തലയുടെ സാംസ്ക്കാരികമായ ഉന്നമനത്തിനായി രാഷ്ടീയ സാംസ്ക്കാരിക രംഗത്ത് പ്രവറ്ത്തിക്കുന്ന ഏതാനും വ്യക്തികൾ ചേർന്ന് മുഖത്തല ഗ്രാമോദ്ധാരണ ട്രസ്റ്റ് എന്ന പേരിൽ 1968-ല് സ്ഥാപിച്ചതാണ് മുഖത്തല എം.ജി.റ്റി.എച്ച്.എസ്.ഈ സ്ഥാപനം തൃക്കോവിൽവട്ടം പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഏക ഹൈസ്കൂളാണ് == ഭൗതികസൗകര്യങ്ങൾ ==ഏകദേശം 5 ഏക്കറിലധികം ഭൂമിയിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 25ക്ലാസ് മുറികളുമുണ്ട്. ഒരു ആട്റ്റൊരിയവും മറ്റൊരു ഓപ്പ്ൻ എയർ ആട്റ്റൊരിയവും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് ലാബുകളുണ്ട്. കമ്പ്യൂട്ടർ ലാബിൽ ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. H S Lab ലും 6 smart class room ഇലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • കെ.വിജയൻ, പ്രഥമാദ്ധ്യാപകൻ
  • കെ.കെ തോമസ് കുട്ടി, പ്രഥമാദ്ധ്യാപകൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


"https://schoolwiki.in/index.php?title=ഉപയോക്താവ്:Mgtmukhathala&oldid=516931" എന്ന താളിൽനിന്ന് ശേഖരിച്ചത്