"ഉപയോക്താവ്:39002" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ആമുഖം തിരുത്തി)
 
വരി 1: വരി 1:
{{prettyurl|Dr.CTEMRHSS,SASTHAMCOTTA}}
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ  ശാസ്താംകോട്ട ഉപജില്ലയിലെ മുതുപിലാക്കാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഡോ.സി.റ്റി..എം.ആർ എച്ച്.എസ്സ്.എസ്സ്. ശാസ്താംകോട്ട
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
 
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
| സ്ഥലപ്പേര്= കൊല്ലം  
| വിദ്യാഭ്യാസ ജില്ല= കൊട്ടാരക്കര
| റവന്യൂ ജില്ല= കൊല്ലം
| സ്കൂള്‍ കോഡ്= 39002
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1928
| സ്കൂള്‍ വിലാസം= മുതുപിലാക്കാട്. പി.ഒ, ശാസ്താംകോട്ട, കൊല്ലം.
| പിന്‍ കോഡ്= 690520
ഫോണ്‍= 0476 2837163
| സ്കൂള്‍ ഇമെയില്‍= drctemrhs@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=ശാസ്താംകോട്ട  
| ഭരണം വിഭാഗം= എയിഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍,
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 204
| പെൺകുട്ടികളുടെ എണ്ണം= 170
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 374
| അദ്ധ്യാപകരുടെ എണ്ണം= 19
| പ്രിന്‍സിപ്പല്‍= ശ്രീമതി ഡെയ്സി മൈക്കിള്‍   
| പ്രധാന അദ്ധ്യാപകന്‍= ശ്രീമതി. ഡി. ശാന്തകുമാരിയമ്മ് 
| പി.ടി.. പ്രസിഡണ്ട്= അഡ്വ. തങ്കച്ചന്‍ ഇലവുക്കാട്
| സ്കൂള്‍ ചിത്രം= rhs.jpg|
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' RHS SASTHAMCOTTA -->
}}
 
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
കൊല്ലം ജില്ലയില്‍ ശാസ്താംകോട്ട ഭരണിക്കാവ് ജംങ്ഷനില്‍ നിന്നും 3 കി. മി. അകലെയായി കുണ്ടറ റൂട്ടില്‍ പുന്നമൂട് ജംങ്ഷന് സമീപം ശാസ്താംകോട്ട ശുദ്ധജലതടാക തീരത്ത് വിശാലമായ ഡോ.സി.റ്റി.ഈപ്പന്‍ ട്രസ്റ്റ് സ്ഥലത്ത് സ്കൂള്‍ സ്ഥിതി ചെയ്യന്നു. 
== ചരിത്രം ==
== ചരിത്രം ==
1928ല്‍ വിദ്യാഭ്യാസ വിചക്ഷണനും ക്രാന്തദര്‍ശിയുമായ അടൂര്‍ ചാവടിയില്‍ ഡോ. സി.റ്റി. ഈപ്പന്‍ അച്ചന്‍ സ്ഥാപിച്ചു.  സാന്പത്തികമായും സാമൂഹ്യമായും വളരെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്ത് സ്കൂള്‍ വിദ്യാഭ്യാസം ലഭ്യമായിരുന്നില്ല.  ആയതിനാല്‍ സ്കൂള്‍ തദ്ദേശ്ശവാസികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിന് മുഖാന്തിരമായി.  ജില്ലയിലെ ആദ്യത്തെ ഇംഗ്ലീഷ് റസിഡന്‍ഷ്യല്‍ സ്കൂള്‍ ആണ്.  1952ല്‍ എ​യിഡഡ് സ്കൂളായി അംഗീകാരം ലഭിച്ചു.  1977 മുതല്‍ പരിശുദ്ധ കാതോലിക്കാ ബാവാ മാര്‍ത്തോമാ മാത്യൂസ് ദ്വീതിയന്‍ കാതോലിക്കാബാവാ ആയിരുന്നു മാനേജര്‍.  1.8.2000ല്‍ ഹയര്‍സെക്കന്‍ററി ആയി ഉയര്‍ത്തപ്പെട്ടു.  അഭി. സഖറിയാ മാര്‍ അന്തോനിയോസ് തിരുമേനിയാണ് ഇപ്പോഴത്തെ മാനോജര്‍ 2003-2004ല്‍ പ്ലാറ്റിനം ജൂബിലി വിവിധ ആഘോഷപരിപാടികളോടെ നടത്തി.
1928ൽ വിദ്യാഭ്യാസ വിചക്ഷണനും ക്രാന്തദർശിയുമായ അടൂർ ചാവടിയിൽ ഡോ. സി.റ്റി. ഈപ്പൻ അച്ചൻ സ്ഥാപിച്ചു.  സാന്പത്തികമായും സാമൂഹ്യമായും വളരെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്ത് സ്കൂൾ വിദ്യാഭ്യാസം ലഭ്യമായിരുന്നില്ല.  ആയതിനാൽ സ്കൂൾ തദ്ദേശ്ശവാസികൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിന് മുഖാന്തിരമായി.  ജില്ലയിലെ ആദ്യത്തെ ഇംഗ്ലീഷ് റസിഡൻഷ്യൽ സ്കൂൾ ആണ്.  1952ൽ എ​യിഡഡ് സ്കൂളായി അംഗീകാരം ലഭിച്ചു.  1977 മുതൽ പരിശുദ്ധ കാതോലിക്കാ ബാവാ മാർത്തോമാ മാത്യൂസ് ദ്വീതിയൻ കാതോലിക്കാബാവാ ആയിരുന്നു മാനേജർ.  1.8.2000ൽ ഹയർസെക്കൻററി ആയി ഉയർത്തപ്പെട്ടു.  അഭി. സഖറിയാ മാർ അന്തോനിയോസ് തിരുമേനിയാണ് ഇപ്പോഴത്തെ മാനോജർ 2003-2004ൽ പ്ലാറ്റിനം ജൂബിലി വിവിധ ആഘോഷപരിപാടികളോടെ നടത്തി.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
60 ഏക്കര്‍ വിശാലമായ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി  പ്രത്യേക ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
60 ഏക്കർ വിശാലമായ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി  പ്രത്യേക ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്.  സ്കൂള്‍ ലൈബ്രറി, വൈദ്യുതി, കുടിവെള്ളം മുതാലയവ ലഭ്യമാണ്.  ഐ.സി.റ്റി സ്കീം അംഗമാണ്.  എന്നാല്‍ എച്ച്.എസ് വിഭാഗത്തിന് ഇന്‍റര്‍നെറ്റ് സൗകര്യം ഇതുവരെ ലഭ്യമാക്കിയിട്ടില്ല.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്.  സ്കൂൾ ലൈബ്രറി, വൈദ്യുതി, കുടിവെള്ളം മുതാലയവ ലഭ്യമാണ്.  ഐ.സി.റ്റി സ്കീം അംഗമാണ്.  എന്നാൽ എച്ച്.എസ് വിഭാഗത്തിന് ഇൻറർനെറ്റ് സൗകര്യം ഇതുവരെ ലഭ്യമാക്കിയിട്ടില്ല.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* ജെ.ആര്‍.സി
* ജെ.ആർ.സി
*  എയ്റോബിക്  ക്ലബ്ബ്
*  എയ്റോബിക്  ക്ലബ്ബ്
*  സീഡ് ക്ലബ്ബ്
*  സീഡ് ക്ലബ്ബ്
* ക്ലാസ് മാഗസിന്‍.
* ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കീഴില്‍ ഡോ.സി. റ്റി. ഈപ്പന്‍ ട്രസ്റ്റാണ് മാനേജ്മെന്‍റ്.  കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത അഭി. സഖറിയാസ് മാര്‍ അന്തോനിയോസ് മാനേജരായി പ്രവര്‍ത്തിക്കുന്നു.
മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിൽ ഡോ.സി. റ്റി. ഈപ്പൻ ട്രസ്റ്റാണ് മാനേജ്മെൻറ്.  കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത അഭി. സഖറിയാസ് മാർ അന്തോനിയോസ് മാനേജരായി പ്രവർത്തിക്കുന്നു.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
റവ. ഡോ. സി.റ്റി. ഈപ്പന്‍, ശ്രീ. മാത്യു ചാവടിയില്‍, റവ. ഫാ. കെ.സി. ശാമുവല്‍, ജി. സരസ്വതിയമ്മ, സി. ഓമനയമ്മ, എന്‍. ജോര്‍ജ് സാമുവല്‍, സൂസമ്മ് ശാമുവല്‍.
റവ. ഡോ. സി.റ്റി. ഈപ്പൻ, ശ്രീ. മാത്യു ചാവടിയിൽ, റവ. ഫാ. കെ.സി. ശാമുവൽ, ജി. സരസ്വതിയമ്മ, സി. ഓമനയമ്മ, എൻ. ജോർജ് സാമുവൽ, സൂസമ്മ് ശാമുവൽ.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ശ്രീ. സി.കെ. കൊച്ചുകോശി ഐ.എ.എസ് (മുന്‍ കളക്ടര്‍)
ശ്രീ. സി.കെ. കൊച്ചുകോശി ഐ.എ.എസ് (മുൻ കളക്ടർ)
എഴുകോണ്‍ നാരായണന്‍ എം.എല്‍.എ
എഴുകോൺ നാരായണൻ എം.എൽ.എ
പ്രൊഫ. ബി. ജയലക്ഷ്മി (മുന്‍ റയില്‍വെബോര്‍ഡ് മെന്പര്‍
പ്രൊഫ. ബി. ജയലക്ഷ്മി (മുൻ റയിൽവെബോർഡ് മെന്പർ
Dr. എന്‍. സുരേഷ്കുമാര്‍ (എസ്.സി.ഇ.ആര്‍.റ്റി)
Dr. എൻ. സുരേഷ്കുമാർ (എസ്.സി.ഇ.ആർ.റ്റി)
ഡോ. ജയശ്രീ (ഗവ. കോളജ്, കോഴിക്കോട്)
ഡോ. ജയശ്രീ (ഗവ. കോളജ്, കോഴിക്കോട്)
ശ്രീ. കെ.ജി വിജയദേവന്‍പിള്ള (കര്‍ഷകസംഘം സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി)
ശ്രീ. കെ.ജി വിജയദേവൻപിള്ള (കർഷകസംഘം സ്റ്റേറ്റ് ജനറൽ സെക്രട്ടറി)


==വഴികാട്ടി==
==വഴികാട്ടി==
വരി 73: വരി 36:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="9.093283" lon="76.689377" zoom="11" width="300" height="300" selector="no" controls="none">
<googlemap version="0.9" lat="9.093283" lon="76.689377" zoom="11" width="300" height="300" selector="no" controls="none">
വരി 83: വരി 46:
|}
|}
|
|
* NH 47 ന് കരുനാഗപ്പള്ളിയില്‍ നിന്നും 18 കി.മി. കിഴക്ക് ഭരണിക്കാവ്-കുണ്ടറ റൂട്ടില്‍ പുന്നമൂട് ജംങ്ഷനില്‍ സ്ഥിതിചെയ്യുന്നു.      
* NH 47 ന് കരുനാഗപ്പള്ളിയിൽ നിന്നും 18 കി.മി. കിഴക്ക് ഭരണിക്കാവ്-കുണ്ടറ റൂട്ടിൽ പുന്നമൂട് ജംങ്ഷനിൽ സ്ഥിതിചെയ്യുന്നു.
* കൊല്ലം റയില്‍വെ സ്റ്റേഷനില്‍ നിന്ന്  25 കി.മി.  അകലം
* കൊല്ലം റയിൽവെ സ്റ്റേഷനിൽ നിന്ന്  25 കി.മി.  അകലം
|}
|}

12:04, 12 ജനുവരി 2022-നു നിലവിലുള്ള രൂപം

കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ ശാസ്താംകോട്ട ഉപജില്ലയിലെ മുതുപിലാക്കാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഡോ.സി.റ്റി.ഇ.എം.ആർ എച്ച്.എസ്സ്.എസ്സ്. ശാസ്താംകോട്ട

ചരിത്രം

1928ൽ വിദ്യാഭ്യാസ വിചക്ഷണനും ക്രാന്തദർശിയുമായ അടൂർ ചാവടിയിൽ ഡോ. സി.റ്റി. ഈപ്പൻ അച്ചൻ സ്ഥാപിച്ചു. സാന്പത്തികമായും സാമൂഹ്യമായും വളരെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്ത് സ്കൂൾ വിദ്യാഭ്യാസം ലഭ്യമായിരുന്നില്ല. ആയതിനാൽ ഈ സ്കൂൾ തദ്ദേശ്ശവാസികൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിന് മുഖാന്തിരമായി. ജില്ലയിലെ ആദ്യത്തെ ഇംഗ്ലീഷ് റസിഡൻഷ്യൽ സ്കൂൾ ആണ്. 1952ൽ എ​യിഡഡ് സ്കൂളായി അംഗീകാരം ലഭിച്ചു. 1977 മുതൽ പരിശുദ്ധ കാതോലിക്കാ ബാവാ മാർത്തോമാ മാത്യൂസ് ദ്വീതിയൻ കാതോലിക്കാബാവാ ആയിരുന്നു മാനേജർ. 1.8.2000ൽ ഹയർസെക്കൻററി ആയി ഉയർത്തപ്പെട്ടു. അഭി. സഖറിയാ മാർ അന്തോനിയോസ് തിരുമേനിയാണ് ഇപ്പോഴത്തെ മാനോജർ 2003-2004ൽ പ്ലാറ്റിനം ജൂബിലി വിവിധ ആഘോഷപരിപാടികളോടെ നടത്തി.

ഭൗതികസൗകര്യങ്ങൾ

60 ഏക്കർ വിശാലമായ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി പ്രത്യേക ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. സ്കൂൾ ലൈബ്രറി, വൈദ്യുതി, കുടിവെള്ളം മുതാലയവ ലഭ്യമാണ്. ഐ.സി.റ്റി സ്കീം അംഗമാണ്. എന്നാൽ എച്ച്.എസ് വിഭാഗത്തിന് ഇൻറർനെറ്റ് സൗകര്യം ഇതുവരെ ലഭ്യമാക്കിയിട്ടില്ല.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ.ആർ.സി
  • എയ്റോബിക് ക്ലബ്ബ്
  • സീഡ് ക്ലബ്ബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിൽ ഡോ.സി. റ്റി. ഈപ്പൻ ട്രസ്റ്റാണ് മാനേജ്മെൻറ്. കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത അഭി. സഖറിയാസ് മാർ അന്തോനിയോസ് മാനേജരായി പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : റവ. ഡോ. സി.റ്റി. ഈപ്പൻ, ശ്രീ. മാത്യു ചാവടിയിൽ, റവ. ഫാ. കെ.സി. ശാമുവൽ, ജി. സരസ്വതിയമ്മ, സി. ഓമനയമ്മ, എൻ. ജോർജ് സാമുവൽ, സൂസമ്മ് ശാമുവൽ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ. സി.കെ. കൊച്ചുകോശി ഐ.എ.എസ് (മുൻ കളക്ടർ) എഴുകോൺ നാരായണൻ എം.എൽ.എ പ്രൊഫ. ബി. ജയലക്ഷ്മി (മുൻ റയിൽവെബോർഡ് മെന്പർ Dr. എൻ. സുരേഷ്കുമാർ (എസ്.സി.ഇ.ആർ.റ്റി) ഡോ. ജയശ്രീ (ഗവ. കോളജ്, കോഴിക്കോട്) ശ്രീ. കെ.ജി വിജയദേവൻപിള്ള (കർഷകസംഘം സ്റ്റേറ്റ് ജനറൽ സെക്രട്ടറി)

വഴികാട്ടി

"https://schoolwiki.in/index.php?title=ഉപയോക്താവ്:39002&oldid=1254700" എന്ന താളിൽനിന്ന് ശേഖരിച്ചത്