ഉപയോക്താവ്:ശ്രീ ഗുജറാത്തി വിദ്യാലയ എച്ച്.എസ്സ്.എസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
13:26, 19 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sri gujarati vidhyalaya hss (സംവാദം | സംഭാവനകൾ)
ശ്രീ ഗുജറാത്തി വിദ്യാലയ എച്ച്.എസ്സ്.എസ്സ്
വിലാസം
ബീച്ച്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്
അവസാനം തിരുത്തിയത്
19-12-2016Sri gujarati vidhyalaya hss



കോഴിക്കോട് നഗരത്തിന്റെ ബീച്ച് ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു പ്രശസ്തമായ ഇംഗ്ലീഷ് മീഡിയം സ്കൂളാണ് ശ്രീ ഗുജറാത്തി വിദ്യാലയ .വിദ്യ വിനയേന ശോഭതേ ആണ് സ്കൂളിന്റെ ആദർശം.

ചരിത്രം

മുപ്പത്തിയഞ്ച് വര്‍ഷത്തോളമായി കോഴിക്കോട് നഗരത്തില്‍ മികച്ച രീതിയില്‍ പ്ര‍വര്‍ത്തിച്ചു വരുന്ന വിദ്യ‍‍‍ാ‍‍ലയമാണ‍‍്‍ മീഞ്ചന്ത എന്‍. എസ്സ്. എസ്സ്. ഹയര്‍ സെക്കന്ഡറി സ്ക്കൂള്‍. മീഞ്ചന്ത റേ​​യില്‍വേ ഗേറ്റിനു സമീപം സ്ഥിതി ചെയ്തിരുന്ന എ. ആര്‍. വാര്യരുടെ വസതിയായ " ശാന്തി " യിലാണു സ്ക്കൂളിന്റെ തുടക്കം.

ഭൗതികസൗകര്യങ്ങള്‍

4 ഏക്കര്‍ അറുപത് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മീഞ്ചന്ത ദേശീയ പാതയോരത്തുള്ള ഈ സ്ഥലത്ത് 2 കെട്ടിടത്തിലായി 25 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില് ഏകദേശം പതിന‍ഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ലാബില് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

എന്‍.എസ്സ്.എസ്സ്. ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.

ചങ്ങനാശ്ശേരിയില് പെരുന്ന ആസ്ഥാനമായി 1914 - ല് ശ്രീ. മന്നത്തു പത്മനാഭന്റെ നേതൃത്വത്തില് സ്ഥാപിതമായ നായര് സര്‍വ്വീസ് സ്വസൈറ്റി (എന്‍. എസ്സ്. എസ്സ്. ) കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയ്ക്ക് ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്. എയിഡഡ് മേഖലയില് LP,UP,HS,HSS വിഭിഗങ്ങളിലായി 129 ഓളം സ്ക്കൂളുകള് പ്ര‍വര്‍ത്തിക്കുന്നുണ്ട്. അണ് എയിഡഡ് മേഖലയില് 6 ഹയര്‍ സെക്കന്ഡറിയും 15 ഇംഗ്ലീഷ് മീഡിയം ഹൈസ്ക്കൂളും ഉണ്ട്. 25 കോളേജുകളും 2 വൊക്കേഷണല് ഹയര്‍ സെക്കന്ഡറി സ്ക്കൂളും, 4 ടീച്ചേര്ഴ്സ് ട്രെയിനിങ്ങ് കോളേജുകളും കേരളത്തിന്റെ വിവിധ ജില്ലകളിലുണ്ട്. ഇപ്പോഴത്തെ പ്രസിഡന്റ് ശ്രീ. പി. വി. നീലകണ്ഠപിളളയും ജനറല് സെക്രട്ടറി ശ്രീ. പി. കെ. നാരായണ പണിക്കരും അസിസ്റ്റഡ് സെക്രട്ടറി ശ്രീ. സുകുമാരന് നായരും ആണ്.

ഹൈസ്കൂള്‍ , ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ ഇപ്പോഴത്തെ പ്രിന്‍സിപ്പാള്‍ ശ്രീമതി സി. ലീലാമ്മ.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1973- 75 ജാനകി കുറുപ്പ്
1975 - 76 പാര്‍ത്ഥ‍സാരഥി നെടുങ്ങാടി
1976 - 78 ശ്ര്ീ‍‍ധരന്‍ നമ്പ്യ‍ാര്
1978 - 79 പി. പി. നമ്പീശന്‍
1979 - 79 എ. രാധാമണി
1979 - 80 മാലതി നെടുങ്ങാടി
1980 - 85 എം. ആര്‍. നമ്പ്യ‍ാര്
1985- 87 സി. നാരായണന്‍ നായര്‍
1987 - 87 സി. എന്‍. ചന്ദ്ര‍ശേഖരന്‍ നായര്‍
1987 - 87 കെ. ജി. രാമചന്ദ്ര‍ന്‍ നായര്‍
1987 - 89 സി. രാമചന്ദ്ര‍മേനോന്‍
1989 - 90 രാജഗോപാലന്‍ നായര്‍
1990 - 93 ടി. ജി. ഗോപിനാഥക്കുറുപ്പ്
1993 - 99 കെ. ജി. ഗോപാലകൃഷ്ണന്‍ നായര്‍
1999 - 02 എന്‍‍. ആനന്ദ‍വല്ലി അമ്മ
2002 - 04 സി. ഭാസ്ക്കരന്‍‍
2004 - 05 കെ. കെ. ദേവകി കുഞ്ഞമ്മ
2005- 06 പി. കെ. നാരായണന്‍ നായര്‍
2006- 08 ആര്‍. ശോഭനാദേവി
2008 സി. ലീലാമ്മ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • പ്രസീദ് - 1985 ല്‍ s s l c യ്ക് 11 റാങ്ക്‍
  • നന്ദകുമാര്‍ - 1999 ‍ല്‍ s s l c യ്ക് 11 റാങ്ക്‍
  • ‍ അരുണ്കുമാര് - 2002 ല്‍ s s l c യ്ക് 7 റാങ്ക്‍
  • മധു. എന്‍. പണിക്കര് - സംസ്ഥാന തലത്തില്‍ നാടോടിനൃത്തം
  • ജിതിന്‍ - സംസ്ഥാന തലത്തില്‍ വയലിന്‍
  • മൃദുല. എം. ആര്‍ - സംസ്ഥാന തലത്തില്‍ ലളിത ഗാനം, കഥകളി സംഗീതം‍
  • ദീപിക രാധാകൃഷ്ണന്‍ - സംസ്ഥാന തലത്തില്‍ നാടോടിനൃത്തം

‍* സഞ്ജിത്ത് - ദേശീയ നീന്തല് മത്സരം

  • ഷബീര്‍. കെ. വി - ഫുട്ബാള്‍ മത്സരം

വഴികാട്ടി

<googlemap version="0.9" lat="11.215007" lon="75.800536" zoom="17" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 11.213565, 75.800225, NSSHSS MEENCHANDA This is one of the famous English Medium School in Kozhikode City </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

[[ചിത്രം:]]