"ഇ.കെ.നായനാർ സ്മാരക ഗവ. എച്ച്.എസ്.എസ്. വേങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 72: വരി 72:

*'''ഓണാഘോഷം 2011'''

*'''ഓണാഘോഷം 2013'''

'''ചേലോറ ഗവ: എച്ച്.എസ്.എസ്സിലെ
'''ഇ.കെ.എന്‍.എം.എച്ച്.എസ്.എസ്. വേങ്ങാട്
ഓണാഘോഷം നവ്യാനുഭവമായി'''

ഓണാഘോഷം നവ്യാനുഭവമായി'''

ചേലോറ ഗവ: എച്ച്.എസ്.എസ്സിലെ ഓണാഘോഷം ഗംഭീരമാക്കി. കുട്ടികളുടെ ചെണ്ടമേളം, അത്തപൂക്കള മത്സരം എന്നിവയുടെ അകമ്പടിയോടെ  ഓണാഘോഷ പരിപാടികള്‍ ആരംഭിച്ചു. പി.ടി.എ യുടെ നേതൃത്വത്തില്‍ വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.

പ്രിന്‍സിപ്പാള്‍ സി.എം. ശശീന്ദ്രന്‍, ഹെഡ്മാസ്റ്റര്‍ എം. കെ. ഗോപി, പി.ടി.എ. പ്രസിഡന്റ് കെ. പ്രദീപന്‍ എന്നിവര്‍ കുട്ടികള്‍ക്ക് ഓണസന്ദേശവും ഓണാശംസകളും നല്‍കി.

* ഊര്‍ജ്ജ സംറക്ഷണ ക്ലബ്ബ്
കെ .എസ്.ഇ.ബി, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ ആഭിമുഖ്യതില്‍ ഊര്‍ജ്ജ സംറക്ഷണ ക്ലബ്ബ് രൂപീകരിചു പ്രവര്‍തിചു വരുന്നു.
<gallery>
<gallery>

22:35, 23 ജനുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഇ.കെ.നായനാർ സ്മാരക ഗവ. എച്ച്.എസ്.എസ്. വേങ്ങാട്
വിലാസം
വേങ്ങാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
23-01-2014Tvrajeevan

സാരഥികള്‍

പ്രവേശനോത്സവം 2013

ഭൗതികസൗകര്യങ്ങള്‍

മള്‍ട്ടി മീഡിയ ക്ലാസ്സ് റൂം
ലാബ്
ലൈബ്രറി

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

• എലിപ്പനി ബോധവല്‍ക്കരണ സന്ദേശ യാത്ര

• ഓണാഘോഷം 2013

ഇ.കെ.എന്‍.എം.എച്ച്.എസ്.എസ്. വേങ്ങാട് ഓണാഘോഷം നവ്യാനുഭവമായി

സയന്‍സ് ക്ലബ്ബ്

സ്കൂള്‍ സയന്‍സ് ക്ലബ്ബിന്റെ ഉദ്ഘാടനം 4/7/2011 ന് ഹെഡ് മാസ്റ്റര്‍ ശ്രീ.ഗോപി മാസ്റ്റര്‍ നിര്‍ വഹിചു. ടി.വി.രാജീവന്‍ മാസ്റ്റെര്‍ ചില രസതന്ത്ര പരീക്ഷണങള്‍ കാണിചു.

ഐറ്റി ക്ലബ്ബ്'

• ഹാര്‍ഡ് വെയര്‍ പരിശീലനം

കണ്ണൂര്‍ മുനിസിപ്പല്‍ സ്കൂളില്‍ വച്ച് നടന്ന ഹാര്‍ഡ് വെയര്‍ പരിശീലനത്തില്‍ റിഥിന്‍ എസ്.എസ്, വൈശാഖ്.പി.കെ, സംഗീര്‍ത്ത് ശ്രീധരന്‍, അഖില്‍ ജിത്ത് എന്നിവര്‍ പങ്കെടുത്തു.

• ANTS -അനിമേഷന്‍ സിനിമ നിര്‍മാണം

ചൊവ്വ ഹയര്‍ സെക്കന്ററി സ്കൂളില്‍ വച്ച് 2011 സെപ്റ്റംബര്‍ 5,6,7,17 തീയ്യതികളിലായി നടത്തിയ ants അനിമേഷന്‍ സിനിമാ നിര്‍മ്മാണത്തില്‍ നമ്മുടെ സ്കൂളില്‍ നിന്നും 5കുട്ടികള്‍ പങ്കെടുത്തു.റിഥിന്‍ എസ് സുമനന്‍,ആദിത്യ ജെ രാജ്,സംഗീര്‍ത്ത് ശ്രീധരന്‍,ഹസ്ന ഹാഷിം, ശ്രീഹര്‍ഷ് ഗിരീഷ്

• ഐ.ടീ.മേള 2011 സ്ഖൂള്‍ തലം

CONDUCTED SCHOOL LEVEL IT COMPETITION IN THE FOLLOWING EVENTS

• STUDENTS DIGITAL PAINTIONG
• STUDENT MULTIMEDIA PRESENTATION
• MALAYALAM TYPING
• IT QUIZ

സൊഷ്യല്‍ സയന്‍സ് ക്ലബ്ബ്'

സൊഷ്യല്‍ സയന്‍സ് ക്ലബ്ബ് ഉദ്ഘാടനം ശിവനാരായണന്‍ മാസ്റ്റര്‍ (HSST ECONOMICS ,GHSS CHELORA) നിര്‍വഹിച്ചു

ഹെല്‍ത്ത് ക്ലബ്ബ്

25/07/2011 തിങ്കളാഴ്ച ആരോഗ്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ചേലോറ പി.എച്ച്.എസ്സി. ഹെല്‍ത്ത് ഇന്‍സ്പെക്റ്റര്‍ ശ്രീ.കെ.പി.സദാനന്ദന്‍ മഴക്കാല രോഗങളെകൂറിച്ച് ബോദവല്‍ക്കരണ ക്ലാസ്സ് നടത്തി.

സ്കൂള്‍കലോല്‍സവം 2011

ഫോട്ടോ ഗാലറി

യാത്ര അയപ്പ്

വഴികാട്ടി