ഇ.കെ.എൻ.എം.എച്ച്.എസ്.എസ്. വേങ്ങാട്/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
00:13, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഇ.കെ.എൻ.എം.എച്ച്.എസ്.എസ്. വേങ്ങാട്/അക്ഷരവൃക്ഷം/അതിജീവനം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Proje...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം

അതിജീവിക്ക നാം ഈ കൊറോണ വൈറസിനെ
അതിജീവിക്കാം ഈ നിയന്ത്രണങ്ങളെയും
കൊറോണ വൈറസിനെ അതിജീവിക്കാനായി
നാമെല്ലാം ഒറ്റക്കെട്ടായി നിക്കേണം കൂട്ടുകാരെ
കൊറോണ എന്ന മഹാമാരിയെ ചെറുക്കാനായി
വ്യക്തി -പരിസര ശുചിത്വം നാം പാലിക്കേണം
അനാവശ്യ യാത്രകൾ നാമൊഴിവാക്കണം
സാമൂഹികാകലം നാം പാലിക്കണം
കൈകൾ നാം വൃത്തിയാക്കി സൂക്ഷിക്കണം
ഇത്തരം മുൻകരുതൽ നാമെല്ലാം പാലിച്ചാലോ
അതിജീവിക്കാം ഈ വൈറസ് കൊറോണയെ
അതിജീവനമാണ് നമ്മുടെ ലക്ഷ്യസ്ഥാനം
ഒരുമിക്കാം ആ സദുദ്യമത്തിനായ്.
 

അന്വയ.കെ
9 c ഇ.കെ.എൻ.എസ്.ജി.എച്ഛ്.എസ്.എസ് .വേങ്ങാട്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത