അതിജീവിക്ക നാം ഈ കൊറോണ വൈറസിനെ
അതിജീവിക്കാം ഈ നിയന്ത്രണങ്ങളെയും
കൊറോണ വൈറസിനെ അതിജീവിക്കാനായി
നാമെല്ലാം ഒറ്റക്കെട്ടായി നിക്കേണം കൂട്ടുകാരെ
കൊറോണ എന്ന മഹാമാരിയെ ചെറുക്കാനായി
വ്യക്തി -പരിസര ശുചിത്വം നാം പാലിക്കേണം
അനാവശ്യ യാത്രകൾ നാമൊഴിവാക്കണം
സാമൂഹികാകലം നാം പാലിക്കണം
കൈകൾ നാം വൃത്തിയാക്കി സൂക്ഷിക്കണം
ഇത്തരം മുൻകരുതൽ നാമെല്ലാം പാലിച്ചാലോ
അതിജീവിക്കാം ഈ വൈറസ് കൊറോണയെ
അതിജീവനമാണ് നമ്മുടെ ലക്ഷ്യസ്ഥാനം
ഒരുമിക്കാം ആ സദുദ്യമത്തിനായ്.