സഹായം Reading Problems? Click here


ഇവിടെ നോക്കൂ

Schoolwiki സംരംഭത്തിൽ നിന്ന്
       *   ജലസംരക്ഷണ പ്രവർത്തനങ്ങൾ
ജലസംരക്ഷണത്തിനായി മഴക്കുഴി നിർമ്മാണം......
മാതൃകാപരമായ പല പ്രവർത്തനങ്ങളും കാഴ്ചവച്ചുകൊണ്ട്  നാലാംവർഷത്തിലേയ്ക്ക് കടന്ന നല്ലപാഠം, ഈ വർഷവും ശ്രദ്ധയാർന്ന  പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ജലസംരക്ഷണത്തിന്റെ ഏറ്റവും ലളിതമാർഗ്ഗമായ മഴക്കുഴികളും നീർച്ചാലുകളും  നിർമ്മിച്ചുകൊണ്ട് ജലസംരക്ഷണപാഠം പകർന്നു നൽകി. ജലസംരക്ഷണത്തിന്റെ സന്ദേശപ്രചാരണത്തിനായി    ജലസംരക്ഷണപാഠക്ലാസ്സുകൾ എടുത്തും പോസ്റ്റർ ഒട്ടിച്ചും  സന്ദേശം പകർന്നു.കഴിഞ്ഞവർഷത്തെ മികച്ച നല്ലപാഠം പ്രവർത്തനങ്ങൾക്ക് ലഭിച്ച തുകയാണ് ഇതിനായി വിനിയോഗിച്ചത്.


"https://schoolwiki.in/index.php?title=ഇവിടെ_നോക്കൂ&oldid=547253" എന്ന താളിൽനിന്നു ശേഖരിച്ചത്