ഇവിടെ നോക്കൂ
* ജലസംരക്ഷണ പ്രവർത്തനങ്ങൾ
ജലസംരക്ഷണത്തിനായി മഴക്കുഴി നിർമ്മാണം......
മാതൃകാപരമായ പല പ്രവർത്തനങ്ങളും കാഴ്ചവച്ചുകൊണ്ട് നാലാംവർഷത്തിലേയ്ക്ക് കടന്ന നല്ലപാഠം, ഈ വർഷവും ശ്രദ്ധയാർന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ജലസംരക്ഷണത്തിന്റെ ഏറ്റവും ലളിതമാർഗ്ഗമായ മഴക്കുഴികളും നീർച്ചാലുകളും നിർമ്മിച്ചുകൊണ്ട് ജലസംരക്ഷണപാഠം പകർന്നു നൽകി. ജലസംരക്ഷണത്തിന്റെ സന്ദേശപ്രചാരണത്തിനായി ജലസംരക്ഷണപാഠക്ലാസ്സുകൾ എടുത്തും പോസ്റ്റർ ഒട്ടിച്ചും സന്ദേശം പകർന്നു.കഴിഞ്ഞവർഷത്തെ മികച്ച നല്ലപാഠം പ്രവർത്തനങ്ങൾക്ക് ലഭിച്ച തുകയാണ് ഇതിനായി വിനിയോഗിച്ചത്.
-
-
-
-
-
-
-
-
പത്രവാർത്ത
-