ഇലാഹിയ ഇംഗ്ലീഷ് സ്കൂൾ,അത്തോളി‍‍

Schoolwiki സംരംഭത്തിൽ നിന്ന്
07:42, 16 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Srsureshndr (സംവാദം | സംഭാവനകൾ)
ഇലാഹിയ ഇംഗ്ലീഷ് സ്കൂൾ,അത്തോളി‍‍
വിലാസം
അത്തോളി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്
അവസാനം തിരുത്തിയത്
16-01-2017Srsureshndr




................................

ചരിത്രം

ടത്തരം കുടുബങ്ങളിലെ വിദ്യാര്‍ത്ഥികളുടെ സംപുഷ്ടമായ വിദ്യാഭ്യാസം ഉന്നം വെച്ച് കാപ്പാട് അല്‍ഹുദാ യത്തീംഖാനയുടെ നേതൃത്വത്തില്‍ കൊയിലാണ്ടി താലുക്ക് പന്തലായനി ബ്ലോക്ക് അത്തോളി വില്ലേജില്‍ മുന്‍ മുഖ്യമന്ത്രിയും തദ്ദേശീയവാസിയുമായ ജനാബ്. സി.എച്ച്. മൂഹമ്മദ് കോയയുടെ ജന്മദേശമായ അത്തോളി കേന്ദ്രമാക്കി ഒരു വാടക കെട്ടിടത്തില്‍ ഇംഗ്ലീഷ് മീഡിയം സിലബസ്സില്‍ ഇലാഹിയ ഇംഗ്ലീഷ് സ്കൂള്‍ അത്തോളി എന്ന പേരില്‍ 03.06.2004 ല്‍ ആരംഭിച്ചു. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയ 2013 ല്‍ അത്തോളി വില്ലേജില്‍ തന്നെ കൊങ്ങന്നൂര്‍ ദേശത്ത് 70 സെന്റ് ഭുമി വിലക്കുവാങ്ങി 22 മുറികളോട് കൂടിയ ഇരുനില കെട്ടിടം സ്വന്തമായി നിര്‍മിച്ച് അവിടേക്ക് മാറുകയും ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

വിദ്യാഭ്യാസ മേഖലയില്‍ ഉന്നത നിലവാരം പുലര്‍ത്താന്‍ പ്രതിജ്ഞാബദ്ധമായ സ്കൂള്‍ മാനേമെന്റ് അതിന് ഏറ്റവും അവശ്യമായി ഭൗതിത സൗകര്യങ്ങള്‍ ഒരുക്കിയിട്ടണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}