ഇന്ത്യൻ പബ്ളിക് സ്കൂൾ.പെരിങ്ങാടി

Schoolwiki സംരംഭത്തിൽ നിന്ന്
14:26, 7 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jaleelk (സംവാദം | സംഭാവനകൾ)
ഇന്ത്യൻ പബ്ളിക് സ്കൂൾ.പെരിങ്ങാടി
വിലാസം
പെരിങാടി
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്
വിദ്യാഭ്യാസ ജില്ല തലശ്ശെരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇഗ്ലിഷ്‌
അവസാനം തിരുത്തിയത്
07-01-2017Jaleelk



തലേശശരി വിദയാഭ്യാസ ജിലയിെല െപരിങാദി ഗറാമതില് സ്ഥിതി ചെയ്യുന്ന ഒരു അണ് എയ്ഡഡ് വിദ്യാലയമാണ് ഇന്ദിയന് പബ്ലിക്‍ സ്കൂള്‍.

ചരിത്രം

2004 ജുനെ മസാം ഒന്നം തിയ്യതിയനു ഇന്ദിഅന് പുബ്ലിക്‍ സ്കൂല് സ്റ്റപിതമയതു. തലശ്ശെരി വിദ്യാഭ്യാസ ജില്ലയിലെ പെരിങടിയിലാനു സ്കൂള് സ്തിതി ചെയ്യുനതു.പെരിങാടിയിലെ മുസ്ലിം എഡുകേഷനല്‍ റ്റ്രുസ്റ്റിന്റെ നിരന്തരവും അക്ഷീനവുമായ പ്രവര്‍തനഫലമായാണ് ഇന്ദിഅന്‍ പബ്ലിക് സ്കൂല്‍ രൂപം കൊന്ദ്തു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ല് പി സ്കൂലിനു 1 കെട്ടിടത്തിലായി 8 ക്ലാസ് മുറികളും യു പി സ്കൂലിനു 1 കെട്ടിടത്തിലായി 3 ക്ലാസ് മുറികളും ഹൈസ്കൂളിന് 1 കെട്ടിടങ്ങളിലായി 3 ക്ലാസ് മുറികളുമുന്ദു.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂലില് ഒരു 1 കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില് ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലാബില് ലഭ്യമാണ് .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുസ്ലിം റ്റ്രുസ്റ്റ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • 123‍

വഴികാട്ടി

<googlemap version="0.9" lat="11.70435" lon="75.540597" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 11.701471, 75.539911, indian public school </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.