ഇത്തിത്താനം എച്ച് എസ്സ്.എസ്സ്, മലകുന്നം, ചങ്ങനാശ്ശേരി./നാഷണൽ കേഡറ്റ് കോപ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്
15:22, 20 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33021 (സംവാദം | സംഭാവനകൾ) (' <big>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
                                                                                                                    N.C.C
                                            കെ .ജി .വിജയകുമാരി ,അസോഷ്യേറ്റ് ഓഫീസറുടെ നേതൃത്വത്തില്‍  2004 മുതല്‍ 5(K) Girls Bn NCC യുടെ കീഴില്‍ Girls Wing പ്രവര്‍ത്തിച്ചു വരുന്നു.100
പെണ്‍കുട്ടികള്‍  അടങ്ങിയ  ഈ   Wing  സ്കൂളിന്റെ എല്ലാ  പ്രവര്‍ത്തനങ്ങളിലുംഭാഗഭാക്കാകുന്നു. സ്കൂളും പരിസരവും  വൃത്തിയാക്കുന്നതിനും   ശുചിമുറികളുടെ     ശുചീകരണത്തിലും  സ്കൂള്‍  പൂന്തോട്ടനിര്‍മ്മാണത്തിലും  എല്ലാം കേ‍ഡറ്റുകളുടെ  പങ്ക് പ്രശംസനീയമാണ്.   ഓരോ  വര്‍ഷവും  50  കേഡറ്റുകള്‍  വീതം  എസ് എസ് എല്‍ സി പരീക്ഷയില്‍   ഉയര്‍ന്ന  മാര്‍ക്കോടെ  പാസ്സാകുന്നു. കുട്ടികളില്‍  നേതൃത്വപാടവവും ,ആത്മവിശ്വാസവും , സേവനമനോഭാവവും  വളര്‍ത്തുന്നതില്‍  NCC യുടെ പങ്ക്  വളരെ വലുതാണ്. വര്‍ഷം തോറും  നടത്തുന്ന സംസ്ഥാന -അന്തര്‍സംസ്ഥാന ക്യാമ്പുകളില്‍ നമ്മുടെ കുട്ടികള്‍ പങ്കെടുത്ത്  പുരസ്ക്കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്.