ഇത്തിത്താനം എച്ച് എസ്സ്.എസ്സ്, മലകുന്നം, ചങ്ങനാശ്ശേരി./നാഷണൽ കേഡറ്റ് കോപ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്

N.C.C

                                            കെ .ജി .വിജയകുമാരി ,അസോഷ്യേറ്റ് ഓഫീസറുടെ നേതൃത്വത്തിൽ  2004 മുതൽ 5(K) Girls Bn NCC യുടെ കീഴിൽ Girls Wing പ്രവർത്തിച്ചു വരുന്നു.100 പെൺകുട്ടികൾ  അടങ്ങിയ  ഈ   Wing  സ്കൂളിന്റെ എല്ലാ  പ്രവർത്തനങ്ങളിലുംഭാഗഭാക്കാകുന്നു. സ്കൂളും പരിസരവും  വൃത്തിയാക്കുന്നതിനും   ശുചിമുറികളുടെ     ശുചീകരണത്തിലും  സ്കൂൾ  പൂന്തോട്ടനിർമ്മാണത്തിലും  എല്ലാം കേ‍ഡറ്റുകളുടെ  പങ്ക് പ്രശംസനീയമാണ്.   ഓരോ  വർഷവും  50  കേഡറ്റുകൾ  വീതം  എസ് എസ് എൽ സി പരീക്ഷയിൽ   ഉയർന്ന  മാർക്കോടെ  പാസ്സാകുന്നു. കുട്ടികളിൽ  നേതൃത്വപാടവവും ,ആത്മവിശ്വാസവും , സേവനമനോഭാവവും  വളർത്തുന്നതിൽ  NCC യുടെ പങ്ക്  വളരെ വലുതാണ്. വർഷം തോറും  നടത്തുന്ന സംസ്ഥാന -അന്തർസംസ്ഥാന ക്യാമ്പുകളിൽ നമ്മുടെ കുട്ടികൾ പങ്കെടുത്ത്  പുരസ്ക്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.

THIRD OFFICER, T/O K G VIJAYAKUMARI, ASSOCIATE OFFICER.

100 പെൺകുട്ടികൾ അടങ്ങുന്ന ഒരു യൂണിറ്റ് 5(k)ബറ്റാലിയന്റെ കീഴിൽ പ്രവർത്തിച്ചു വരുന്നു.ഇതിലൂടെ നാഷണൽ ലെവൽ ക്യാമ്പിൽ പങ്കെടുക്കാൻ കുട്ടികൾക്ക് അവസരം ലഭിക്കുന്നു.അച്ചടക്കം, ദേശീയബോധം, അർപ്പണബോധം ,തൊഴിൽ സാധ്യത എന്നിവ ഇതിലൂടെ ലഭിക്കുന്നു. | ചിത്രം=33021ihsyoga2.jpg|300px|



100 പെൺകുട്ടികൾ അടങ്ങുന്ന ഒരു യൂണിറ്റ് 5(കേരള) ഗേൾസ് ബറ്റാലിയന്റെ കീഴിലും പ്രവർത്തിച്ചു വരുന്നു. എല്ലാ വർഷവും 100 കേഡറ്റുകൾ A സർട്ടിഫിക്കറ്റ് പരീക്ഷ എഴുതി പാസാകുകയും അതിലൂടെ  S S L C പരീക്ഷയിൽ 5% ഗ്രേസ് മാർക്കിന് അർഹത നേടുകയും ചെയ്യുന്നു.

അഞ്ജലികൃഷ്ണ, ഗ്രീഷ്മ സുരേഷ് എന്നീ കുട്ടികൾ Thal Synik Camp ലേക്കുളള Inter Group Competition വരെയുളള വിവിധ ക്യാമ്പുകളിൽ പങ്കെടുക്കുകയും അതിലൂടെ അവർക്ക് കോഴിക്കോടു വച്ചു നടന്ന National Integration Camp ൽ പങ്കെടുക്കാൻ അവസരം ലഭിച്ചു.അങ്ങനെ എസ് എസ് എൽ സി പരീക്ഷയിൽ 52 മാർക്കു ഗ്രേസ് മാർക്കിനുളള അർഹത നേടുകയും ചെയ്തു.