"ഇത്തിത്താനം എച്ച് എസ്സ്.എസ്സ്, മലകുന്നം, ചങ്ങനാശ്ശേരി.* മികവുകൾ.-" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== '''SSLC 2022''' == | |||
<big>2021-22 അധ്യയന വർഷത്തിൽ SSLC പരീക്ഷയ്ക്ക് 100% റിസൾട്ട് ലഭിച്ചു.181കുട്ടികൾ പരീക്ഷ എഴുതി. ഫുൾ A+ SSLC യ്ക്ക് 12 പേർക്കും, 9 A 10കുട്ടികൾക്കും ലഭിച്ചു.</big> | |||
[[പ്രമാണം:33021sslc.jpg]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ== | == പാഠ്യേതര പ്രവർത്തനങ്ങൾ== | ||
'''പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം''' | '''പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം''' | ||
പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുവാനും ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കുവാനുള്ള സംസ്ഥാനതല '''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. കൈറ്റ് പ്രോജക്ടിന്റെ സഹായത്തോടെ മുഴുവൻ ഹൈസ്ക്കൂൾ ക്ളാസ്സൂകളും ഹൈടെക്കായി .2018-19 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ പതിനാല് ക്ലാസ്സ് മുറികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ 4 ക്ലാസ്സ് മുറികളുംഹൈടെക്കാക്കി.''' | പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുവാനും ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കുവാനുള്ള സംസ്ഥാനതല '''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. കൈറ്റ് പ്രോജക്ടിന്റെ സഹായത്തോടെ മുഴുവൻ ഹൈസ്ക്കൂൾ ക്ളാസ്സൂകളും ഹൈടെക്കായി .2018-19 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ പതിനാല് ക്ലാസ്സ് മുറികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ 4 ക്ലാസ്സ് മുറികളുംഹൈടെക്കാക്കി.''' | ||
== റിസൾട്ട് USS== | == റിസൾട്ട് USS== | ||
<big>2021-2022 അധ്യയന വർഷത്തിൽ USS പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികൾ</big> | |||
[[പ്രമാണം:33021uss.jpg]] | |||
<p style="text-align:justify"> | <p style="text-align:justify"> | ||
2020-2021 അധ്യയന വർഷത്തിൽ USS പരീക്ഷയിൽ മികച്ച വിജയം നേടി അഞ്ജന ബിനു, അക്ഷര ഷാജി, അമേയ എ, ഇമ ഗോവിന്ദ്,നീലിമ വിനോദ്, അശ്വജിത്ത് എസ്, ഗിരിധർ ജി എന്നിവർ സ്കോളർഷിപ്പിനു അർഹത നേടി.<p style="text-align:justify"><p style="text-align:justify"><p style="text-align:justify"><p style="text-align:justify"><p style="text-align:justify"> | |||
2017-18 അധ്യയന വർഷത്തിൽ USS പരീക്ഷയിൽ ആനന്ദ് പ്രദീപ് മികച്ച വിജയം നേടി ഗിഫ്റ്റഡ് സ്റ്റുഡന്റ് ആയി തെരെഞ്ഞടുക്കപ്പെട്ടൂ | 2017-18 അധ്യയന വർഷത്തിൽ USS പരീക്ഷയിൽ ആനന്ദ് പ്രദീപ് മികച്ച വിജയം നേടി ഗിഫ്റ്റഡ് സ്റ്റുഡന്റ് ആയി തെരെഞ്ഞടുക്കപ്പെട്ടൂ | ||
|2018-19 അധ്യയന വർഷത്തിൽ USS പരീക്ഷയിൽ മികച്ചവിജയം നേടാൻ സ്കൂളിനു കഴിഞ്ഞു.ഗൗതം ജെ പ്രകാശ്, ഗോവിന്ദ് ജി. , കല്യാണി എം. വിജോജ് എന്നിവർ സ്കോളർഷിപ്പൂനേടി. | |2018-19 അധ്യയന വർഷത്തിൽ USS പരീക്ഷയിൽ മികച്ചവിജയം നേടാൻ സ്കൂളിനു കഴിഞ്ഞു.ഗൗതം ജെ പ്രകാശ്, ഗോവിന്ദ് ജി. , കല്യാണി എം. വിജോജ് എന്നിവർ സ്കോളർഷിപ്പൂനേടി. | ||
ഗൗതം ജെ പ്രകാശ്,ഗോവിന്ദ് ജി. എന്നിവർ ഗിഫ്റ്റഡ് സ്റ്റൂഡൻ്റായി തെരെഞ്ഞടുക്കപ്പെട്ടൂ | ഗൗതം ജെ പ്രകാശ്,ഗോവിന്ദ് ജി. എന്നിവർ ഗിഫ്റ്റഡ് സ്റ്റൂഡൻ്റായി തെരെഞ്ഞടുക്കപ്പെട്ടൂ | ||
[[പ്രമാണം:A33021.jpeg|left|ലഘുചിത്രം|'''Anand pradeep USS WINNER 2018''' ]] [[പ്രമാണം:33021Uss.jpg|center|ലഘുചിത്രം|'''USS WINNERS2019 ''' ]] | [[പ്രമാണം:A33021.jpeg|left|ലഘുചിത്രം|'''Anand pradeep USS WINNER 2018''' ]] [[പ്രമാണം:33021Uss.jpg|center|ലഘുചിത്രം|'''USS WINNERS2019 ''' ]] | ||
SSLC 2017-18 | |||
2017-18 അധ്യയന വർഷത്തിൽ SSLC പരീക്ഷയ്ക്ക് 98% റിസൾട്ട് ലഭിച്ചു.183കുട്ടികൾ പരീക്ഷ എഴുതി. ഫുൾ A+ SSLC യ്ക്ക് 15 പേർക്കും, 9 A+ 3 കുട്ടികൾക്കും ലഭിച്ചു. | |||
[[പ്രമാണം:sslc201833021.jpg]] | |||
== റിസൾട്ട് SSLC == | |||
SSLC 2018 -19 | |||
2018-19 അധ്യയന വർഷത്തിൽ SSLC പരീക്ഷയ്ക്ക് 100% റിസൾട്ട് ലഭിച്ചു.161കുട്ടികൾ പരീക്ഷ എഴുതി. ഫുൾ A+ SSLC യ്ക്ക് 19 പേർക്കും, 9 A+ 9കുട്ടികൾക്കും ലഭിച്ചു.പ്ലസ് 2 പരീക്ഷയ്ക്ക് 94% റിസൾട്ട് ലഭിച്ചു.5 കുട്ടികൾ ഫുൾ A+ ന് അർഹരായി. | |||
[[പ്രമാണം:19sslc33021.jpg]] | |||
== Maths Talent Exam == | == Maths Talent Exam == | ||
സംസ്ഥാനതല മാത്സ് ടാലന്റ് സേർച്ച് പരീക്ഷയിൽ (2018-19)'''5-ാം ക്ലാസ്സിൽ നിന്നും അഞ്ജന ബിനു 8-ാം സ്ഥാനവും +1സയൻസിൽ ഗൗരിലക്ഷ്മി 3-ാം സ്ഥാനം''' നേടി. | സംസ്ഥാനതല മാത്സ് ടാലന്റ് സേർച്ച് പരീക്ഷയിൽ (2018-19)'''5-ാം ക്ലാസ്സിൽ നിന്നും അഞ്ജന ബിനു 8-ാം സ്ഥാനവും +1സയൻസിൽ ഗൗരിലക്ഷ്മി 3-ാം സ്ഥാനം''' നേടി. | ||
[[പ്രമാണം:AB33021.jpeg|left|ലഘുചിത്രം|'''Anjana Binu''' ]] | [[പ്രമാണം:AB33021.jpeg|left|ലഘുചിത്രം|'''Anjana Binu''' ]] |
20:20, 4 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം
SSLC 2022
2021-22 അധ്യയന വർഷത്തിൽ SSLC പരീക്ഷയ്ക്ക് 100% റിസൾട്ട് ലഭിച്ചു.181കുട്ടികൾ പരീക്ഷ എഴുതി. ഫുൾ A+ SSLC യ്ക്ക് 12 പേർക്കും, 9 A 10കുട്ടികൾക്കും ലഭിച്ചു.
പാഠ്യേതര പ്രവർത്തനങ്ങൾ
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുവാനും ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കുവാനുള്ള സംസ്ഥാനതല പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. കൈറ്റ് പ്രോജക്ടിന്റെ സഹായത്തോടെ മുഴുവൻ ഹൈസ്ക്കൂൾ ക്ളാസ്സൂകളും ഹൈടെക്കായി .2018-19 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ പതിനാല് ക്ലാസ്സ് മുറികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ 4 ക്ലാസ്സ് മുറികളുംഹൈടെക്കാക്കി.
റിസൾട്ട് USS
2021-2022 അധ്യയന വർഷത്തിൽ USS പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികൾ
2020-2021 അധ്യയന വർഷത്തിൽ USS പരീക്ഷയിൽ മികച്ച വിജയം നേടി അഞ്ജന ബിനു, അക്ഷര ഷാജി, അമേയ എ, ഇമ ഗോവിന്ദ്,നീലിമ വിനോദ്, അശ്വജിത്ത് എസ്, ഗിരിധർ ജി എന്നിവർ സ്കോളർഷിപ്പിനു അർഹത നേടി.
2017-18 അധ്യയന വർഷത്തിൽ USS പരീക്ഷയിൽ ആനന്ദ് പ്രദീപ് മികച്ച വിജയം നേടി ഗിഫ്റ്റഡ് സ്റ്റുഡന്റ് ആയി തെരെഞ്ഞടുക്കപ്പെട്ടൂ |2018-19 അധ്യയന വർഷത്തിൽ USS പരീക്ഷയിൽ മികച്ചവിജയം നേടാൻ സ്കൂളിനു കഴിഞ്ഞു.ഗൗതം ജെ പ്രകാശ്, ഗോവിന്ദ് ജി. , കല്യാണി എം. വിജോജ് എന്നിവർ സ്കോളർഷിപ്പൂനേടി. ഗൗതം ജെ പ്രകാശ്,ഗോവിന്ദ് ജി. എന്നിവർ ഗിഫ്റ്റഡ് സ്റ്റൂഡൻ്റായി തെരെഞ്ഞടുക്കപ്പെട്ടൂ
SSLC 2017-18
2017-18 അധ്യയന വർഷത്തിൽ SSLC പരീക്ഷയ്ക്ക് 98% റിസൾട്ട് ലഭിച്ചു.183കുട്ടികൾ പരീക്ഷ എഴുതി. ഫുൾ A+ SSLC യ്ക്ക് 15 പേർക്കും, 9 A+ 3 കുട്ടികൾക്കും ലഭിച്ചു.
റിസൾട്ട് SSLC
SSLC 2018 -19
2018-19 അധ്യയന വർഷത്തിൽ SSLC പരീക്ഷയ്ക്ക് 100% റിസൾട്ട് ലഭിച്ചു.161കുട്ടികൾ പരീക്ഷ എഴുതി. ഫുൾ A+ SSLC യ്ക്ക് 19 പേർക്കും, 9 A+ 9കുട്ടികൾക്കും ലഭിച്ചു.പ്ലസ് 2 പരീക്ഷയ്ക്ക് 94% റിസൾട്ട് ലഭിച്ചു.5 കുട്ടികൾ ഫുൾ A+ ന് അർഹരായി.
Maths Talent Exam
സംസ്ഥാനതല മാത്സ് ടാലന്റ് സേർച്ച് പരീക്ഷയിൽ (2018-19)5-ാം ക്ലാസ്സിൽ നിന്നും അഞ്ജന ബിനു 8-ാം സ്ഥാനവും +1സയൻസിൽ ഗൗരിലക്ഷ്മി 3-ാം സ്ഥാനം നേടി.