"ഇക്ബാൽ എച്ച്.എസ്.എസ് പെരിങ്ങമല/അക്ഷരവൃക്ഷം/വികൃതിപ്പൂവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 23: വരി 23:


  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= ആസിയ എ
| ക്ലാസ്സ്=  IX B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ഇക്ബാൽ എച്ച്.എസ്.എസ് പെരിങ്ങമല          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42067
| ഉപജില്ല=  പാലോട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

12:27, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വികൃതിപ്പൂവൻ


വീടി൯ തൊടിയിൽ ചുറ്റിനടക്കും
വീറു തികഞൊരു പൂവൻ
വാഴത്തടയിൽ ചപ്പും ചവറും
വാരിവലിക്കും പൂവൻ
കോഴിപ്പടയുടെയരികിൽ ചെന്നാൽ
വീറു നടിക്കും പൂവൻ
നായക്കുട്ട൯ അതുവഴിവന്നാൽ
വാലിൽ കൊ‍‍ത്തും പൂവൻ
പൂച്ചക്കുട്ടയുമവിടെയണഞാൽ
പേടിപ്പിക്കും പൂവ൯
മുറ്റത്തെങാൻകാക്കയിരുന്നാൽ
കൊത്താൻ ചെല്ലും പൂവൻ
തീകത്തും പൂവും ചൂടി
തലപൊക്കീടും പൂവൻ
വികൃതിക്കിടയിൽ ഗമയിൽ തന്നെ
നീട്ടിക്കൂവും പൂവൻ

 

ആസിയ എ
IX B ഇക്ബാൽ എച്ച്.എസ്.എസ് പെരിങ്ങമല
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത