ഇംഗ്ലീഷ് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
01:14, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31513-HM (സംവാദം | സംഭാവനകൾ)

"Butterfly " ഇംഗ്ലീഷ് ക്ലബ്

ഇംഗ്ലീഷ് ഭാഷാ പഠനം ആസ്വാദന തലത്തിലേക്ക് ഉയർത്തിക്കൊണ്ടു കുട്ടികളിൽ  ഇംഗ്ലീഷ് ഭാഷയിൽ ആശയ വിനിമയ ശേഷി കൈവരിക്കുന്നതിന്  ഉതകുന്ന പ്രവർത്തനങ്ങളാണ്  "Butterfly " ഇംഗ്ലീഷ് ക്ലബ്  വഴി നടത്തുന്നത്..കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയോടുള്ള ഭയവും മടുപ്പും ഒഴിവാക്കുന്നതിന് ഈ പ്രവർത്തനങ്ങൾ സഹായിക്കുന്നു ...communicative English പരിശീലിക്കുന്നതിനു വേണ്ടി " Walk with Nature" എന്ന പ്രത്യേക പ്രവർത്തനം ക്ലബ് വഴി നടത്തുന്നു.

english club activities
english skit
english club activities

"https://schoolwiki.in/index.php?title=ഇംഗ്ലീഷ്_ക്ലബ്&oldid=1762815" എന്ന താളിൽനിന്ന് ശേഖരിച്ചത്