ഇംഗ്ലീഷ് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
10:26, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46225 (സംവാദം | സംഭാവനകൾ)

കൺവീനർ - സജോ സെബാസ്റ്റ്യൻ

പ്രെസിഡന്റ്  - ജുവൽ റോസ്

സെക്രട്ടറി    - അലോണ കെ

ഇംഗ്ലീഷ് ക്ലബ് ആഭിമുഖ്യത്തിൽ സ്കിറ്റ് അവതരണം, പതിപ്പ് നിർമാണം, കവിതാലാപന മൽസരം , കൈയ്യെഴുത്ത് മൽസരം, പുസ്തക പരിചയം, പ്രസംഗ മൽസരം, ക്ലാസ് പത്ര നിർമ്മാണം, മുദ്രാഗീത നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. ദിനാചരണങ്ങളോടനുബന്ധിച്ച് പോസ്റ്റർ -കൊളാഷ് നിർമാണം എന്നിവ സംഘടിപ്പിക്കുന്നു.

"https://schoolwiki.in/index.php?title=ഇംഗ്ലീഷ്_ക്ലബ്&oldid=1463790" എന്ന താളിൽനിന്ന് ശേഖരിച്ചത്