ആൾ സെയിന്റ്സ് എച്ച് എസ്സ് പുത്തയം

Schoolwiki സംരംഭത്തിൽ നിന്ന്
ആൾ സെയിന്റ്സ് എച്ച് എസ്സ് പുത്തയം
വിലാസം
പുത്തയം

കരുകോൺ.പി.ഓ. അഞ്ചൽ
,
691324
സ്ഥാപിതം01 - 06 - 1982
വിവരങ്ങൾ
ഫോൺ04752270463
ഇമെയിൽhmashsputhayam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്40036 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലുർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗീത കുമാരി ജെ
അവസാനം തിരുത്തിയത്
09-09-201840036


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കൊല്ലംജില്ലയിൽ പത്തനാപുരം താലൂക്കിൽ അലയമൺ പഞ്ചായത്തിൽ അലയമൺ വില്ലേജിൽ പന്ത്രണ്ട്രാം വാർഡിൽ.1982.ൽ സ്ഥാപിതമായ ഓൾസെയിൻസ് ഹൈസ്കൂളിൻറെ ശിലാസ്ഥാപനം മാത്യൂസ് മാർ കൂറിലോസ് തിരുമേനി നിർവ്വഹിച്ചു. 1982 ജൂൺ 1 തീയതി തുറന്ന് പ്രവർത്തിച്ച എ.എസ്.എച്ച്.എസ് പാഠ്യവിഷയത്തിലും പാഠ്യേതരവിഷയത്തിലും മുന്നിൽതന്നെ. ചരിത്രംജ 1982 ജൂൺമാസം 1 തീയതി കൊല്ലം ജില്ലയിൽ ഓയൂർ ചെങ്കുളം പുന്നക്കോട് മുളയക്കോണത്ത് മിനി കോട്ടേജിൽ സാറാമ്മ. ജി അവർകളുടെ മാനേജ്മെൻറിൽ തുറന്ന് പ്രവർത്തിച്ചു. സ്ഥാപകൻ മുളയക്കോണത്ത് ജി മാത്യു സാർ ആണ്. കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലായിരുന്ന സ്കൂളിൻറെ പ്രഥമ അധ്യാപകൻ ഫാദർ തോമസ് .റ്റി. വർഗീസ് ആയിരുന്നു. നാല് അധ്യാപകരും എൺപത്തിരണ്ട് കുട്ടികളും മൂന്ന് അനധ്യാപകരും നിറഞ്ഞതായിരുന്നു. തുടർന്ന് ഇരുപത്തിഒന്ന് സ്റ്റാഫും ഇരുന്നൂറിൽ പരം കുട്ടികളും ചേർന്ന് പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിലെ താഴ്ന്ന ക്ലാസ്സ് എട്ടാംതരവും ഉയർന്ന ക്ലാസ്സ് പത്താംതരവും ആണ്. 99 ശതമാനം റിസൾട്ടോടെ 2009-10 എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ എസ്.എച്ച്.എസിലെ അപ്പോഴത്തെ സാരഥി രിസാദേവി ആണ്. = ഭൗതികസൗകര്യങ്ങൾ == എല്ലാ ക്ലാസ് മുറികളിലും ഫാനും ലൈറ്റും ഉണ്ട്.

ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ്  മുറികളുണ്ട്.ക്ലാസ്സുകൾക്കാവശ്യമായ പഠനമുറികളും കംപ്യൂട്ടർ ലാബും ലൈബ്രറിയും ലാബും വിശാലമായ കളിസ്ഥലവും സ്കൂളിനുണ്ട്. മൂന്നര ഏക്കർ സ്ഥലമുളള സ്കൂളിന് രണ്ട് കെട്ടിടങ്ങളിലായി പതിമൂന്ന് മുറികളുണ്ട്. സയൻസ് ലാബ് 

കമ്പ്യൂട്ടർ ലാബ് - പത്ത് കമ്പ്യൂട്ടറുകളുള്ള ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ലൈബ്രറി - ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി. ജുനിയർ റെഡ്ക്രോസ്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. 'തിന്കളാഴ്ചയൂം പരിസ്ഥിതി ക്ളബിന്റ ആഭിമുഖ്യത്തിൽ വിഷരഹിത പച്ചക്കറി തോട്ടം സ്കൂളിന്ര ഒരു പ്രേത്യകതയാണ്. ജെ ആർ സി യുടെ ആഭിമൂഖ്യത്തിൽ അർപ്പിത എന്ന അനാഥമന്ദിരം' സന്ദർശിക്കകയും എല്ലാ അവിടുത്തെ അന്തേവാസികള‍ക്ക് പൊതി ചോറ് നൽകുകയും ചെയ്യുന്നുണ്ട്

1982 മുതൽ യുവജനോത്സവവേദികളിൽ നിരവധി സമ്മാനാർഹരെ വാർത്തെടുക്കുന്നു. 1989-90 വർഷം മലയാളം പ്രസംഗത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം എം. ജയചന്ദ്രനായിരുന്നു. കൂടാതെ റവന്യൂ ജില്ലാതിലകങ്ങൾ ഞങ്ങളുടെ സ്കൂൾ കരസ്ഥമാക്കി. ശാസ്ത്രമേളകളിൽ എല്ലാവർഷവും സംസ്ഥാനതലങ്ങളിൽ എത്തി ഗ്രേസ് മാർക്ക് കുട്ടികൾ കരസ്ഥമാക്കിക്കൊണ്ടിരിക്കുന്നു. കരോളിൻ, അഞ്ചിത, മഞ്ചിമ, അശ്വതി തുടങ്ങിയവർ ഞങ്ങളുടെ സ്കൂൾ പ്രതിഭകളായിരുന്നു. നിരവധി ഡോക്ടേഴ്സ്, എഞ്ചിനീയേഴ്സ്, അധ്യാപകർ, രാഷ്ട്രീയപ്രവർത്തകർ, അഡ്വക്കേറ്റ്സ്, ബിസിനസ് മെൻ തുടങ്ങി ജീവിതത്തിൻറെ നാനാതുറകളിൽ പ്രവർത്തിക്കുന്ന സ്നേഹവും ബഹുമാനവുമുള്ള പൂർവ്വവിദ്യാർത്ഥികളാണ് ഞങ്ങളുടെ മുതൽകൂട്ട്. മ == മാനേജ്മെന്റ് 1982 ജൂൺമാസം 1 തീയതി കൊല്ലം ജില്ലയിൽ ഓയൂർ ചെങ്കുളം പുന്നക്കോട് മുളയക്കോണത്ത് മിനി കോട്ടേജിൽ സാറാമ്മ. ജി അവർകളുടെ മാനേജ്മെൻറിൽ തുറന്ന് പ്രവർത്തിച്ചു. സ്ഥാപകൻ മു ളയക്കോണത്ത് ജി മാത്യു സാർ ആണ്. കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലായിരുന്ന സ്കൂളിൻറെ പ്രഥമ അധ്യാപകൻ ഫാദർ തോമസ് .റ്റി. വർഗീസ് ആയിരുന്നു. നാല് അധ്യാപകരും എൺപത്തിരണ്ട് കുട്ടികളും മൂന്ന് അനധ്യാപകരും നിറഞ്ഞതായിരുന്നു. തുടർന്ന് ഇരുപത്തിഒന്ന് സ്റ്റാഫും ഇരുന്നൂറിൽ പരം കുട്ടികളും ചേർന്ന് പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിലെ താഴ്ന്ന ക്ലാസ്സ് എട്ടാംതരവും ഉയർന്ന ക്ലാസ്സ് പത്താംതരവും ആണ്. 99 ശതമാനം റിസൾട്ടോടെ 2009-10 എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ എ. എസ്.എച്ച്.എസിലെ അപ്പോഴത്തെ സാരഥി രിസാദേവി ആണ്. 2014,2015, 2015-2016 വർഷങ്ങളിത്‍ എസ് എസ് എൽ സി പരീക്ഷയിത്‍ 100% വിജയം നേടി. 'അലയമൺ ഗ്രാമപഞ്ചായത്തിലെ എറ്റവൂം മികച്ച വിദ്യാലയത്തിനുള്ള അവാർ‍ഢ് കരസ്ഥമാക്കുകയും ചെയ്തു. 2016-2017 അക്കാദമിക്ക് വർഷത്തിൽ ശാസ്ത്രമമേളയിൽ സംസ്ഥാനതലത്തിൽ A GRADE നേടി.2017-18 വർ‍ഷ‍ത്തെ 100% വിജയം നേടിയ അലയമൺപ‍‍ഞ്ചായത്തിലെ ഏക സ്കുളാണ്.‍ഈ വർഷവും ശാസ്ത്രമമേളയിലും,കലാമേളയിലും,പ്രവർത്തിപരിചയമേളയിലും സംസ്ഥാനതലത്തിൽ A GRADE നേടി.മികച്ച അധ്യാപനം കാഴ്ചവയ്ക്കുന്ന അധ്യാപകരും മികച്ച പഠന നിലവാരം പുലർത്തുന്ന കുട്ടികളും ഈ സ്കൂളിൻെറ മുതൽക്കുട്ടാണ് .സ്കൂളിലെ 4 ക്ലാസ്സ് മുറികൾ 2018-19 അധ്യയന വർഷത്തിൽ ഹൈടെക് ആക്കി . സ്കൂളിൽ ലിറ്റിൽകൈറ്റിൻെറ യൂണിറ്റ് 17-18അധ്യയന വർഷത്തിൽ ആരംഭിച്ചു 21 കുട്ടികൾ ഈ യൂണിറ്റിലെ അംഗങ്ങളാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ഫാദർ തോമസ് .റ്റി. വർഗീസ് രിസാദേവി അമ്മ കെ കെ ജേക്കബ് കെ

വഴികാട്ടി

{{#multimaps: 8.9066186,76.9244692 | width=800px | zoom=16 }}