"ആർ സി എൽ പി എസ്സ് ഉച്ചക്കട/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ആർ സി എൽ പി എസ്സ് ഉച്ചക്കട/അക്ഷരവൃക്ഷം/പ്രകൃതി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത...)
 
(വ്യത്യാസം ഇല്ല)

00:12, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പ്രകൃതി

അമ്മയാണ് പ്രകൃതി
നമ്മെ കാക്കും പ്രകൃതി
പ്രകൃതിയല്ലോ ജീവിതം
പ്രകൃതിയല്ലോ ശ്വാസം
പ്രകൃതിയല്ലോ ജീവിതത്തിനാധാരം
മനുഷ്യാ നീ നോവിച്ചിടല്ലേ
നിന്നെ കാക്കും പ്രകൃതിയെ
മണ്ണും ജലവും സംരക്ഷിച്ചീടാം
നന്മയാർന്നൊരു നാളേക്കായ്
അഹങ്കരിച്ചീടാം നൈമിഷികമാം ജീവിതത്തിൽ
 

ദേവികൃഷ്ണ കെ ജെ
IV A ആർ സി എൽ പി എസ് ഉച്ചക്കട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത