"ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/പ്രവർത്തനങ്ങൾ/2023-24-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 22: വരി 22:


'''ഉപജില്ലാതലത്തിൽ ഫസ്റ്റ് നേടിക്കൊണ്ട് കുട്ടികൾ ജില്ലാതലത്തിൽ മത്സരിക്കുകയുണ്ടായി .'''
'''ഉപജില്ലാതലത്തിൽ ഫസ്റ്റ് നേടിക്കൊണ്ട് കുട്ടികൾ ജില്ലാതലത്തിൽ മത്സരിക്കുകയുണ്ടായി .'''
==     '''<big>ഹിന്ദി ദിനാചരണം</big>''' ==
'''<big>സെപ്റ്റംബർ 14 മുതൽ 28 വരെ ഹിന്ദി പക്ഷാചരണം നടത്തപ്പെട്ടു.സുരീലി ഹിന്ദിയുടെ ഭാഗമായി ക്യാൻവാസിൽ കുട്ടികളെകൊണ്ട് കലാസൃഷ്ടികൾ ഒട്ടിച്ചും എഴുതിയും നടത്തപ്പെട്ടു ഹിന്ദി അസ്സെംബ്ലീ അവതരണം ഉണ്ടായിരുന്നു.HSST [ഹിന്ദി] വിഭാഗത്തിൽ നിന്നും വിരമിക്കുന്ന ശ്രീമതി ചുഷി ടീച്ചർ ഉത്ഘാടനം ചെയ്‌ത്‌ ആശംസകൾ നേർന്നു.കുട്ടികളുടെ സ്രെഷ്ടികൾ പോസ്റ്റർ ആയും കവിതയായും കഥയും അവതരണം ഉഡായിരുന്നു പുസ്തക പ്രേദർശനം സംഘടിപ്പിച്ചു</big>'''

13:51, 19 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി ദിനം

Social Science Clubന്റെ ആഭിമുഖ്യത്തിൽ ജൂൺ അഞ്ചിന് വൃക്ഷ തൈ നട്ടു കൊണ്ട് ഉൽഘാടനം  ചെയ്‌തു.

ഹിരോഷിമ  നാഗസാക്കിദിനം

ഹിരോഷിമ  നാഗസാക്കിദിനത്തോടനുബന്ധിച്ച യുദ്ധവിരുദ്ധ പോസ്റ്ററുകൾ ഉണ്ടാക്കുകയും യുദ്ധം മാനവരാശ്ശിക്ക് വിപത്ത് എന്ന വിഷയത്തെ കുറിച്ച്  ക്ലാസ് സങ്കടിപ്പിക്കുകയും ചെയ്‌തു .

ഓസോൺ ദിനം

ഓസോൺ ദിനത്തെ കുറിച്ച്‌ ഒരു അവബോധ ക്ലാസ് സങ്കടിപ്പിക്കുകയും ഉണ്ടായി .

ജലദിനം മണ്ണ് ദിനം

എന്നീ ദിവസങ്ങളിലെ പ്രാധാന്യത്തെക്കുറിച്ചുള്ള വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി .


ഉപജില്ലാ കലോത്സവം

നവംബർ 14 ,15 ,16 ,17 എന്നീ ദിവസങ്ങളിൽ നമ്മുടെ വിദ്യാലയത്തിലായിരുന്നു ഈ വർഷത്തെ ഉപജില്ലാ കലോത്സവം .പതിയായിരത്തോളം വിദ്യാർത്ഥികളാണ് പങ്കെടുത്തത് .ഈ പ്രോഗ്രാമിന്റെ ഡോക്യൂമെന്റഷന് നടത്തിയത് രാജർഷി ലൈറ്റ്‌ലെ കൈറ്റ്സ് വിദ്ധ്യാർത്ഥികളായിരുന്നു.

ഈ കലോത്സവം 10 വർഷത്തിൽ ഒരിക്കൽ ആണ് നടക്കുന്നത് . ഏറ്റുവും മികച്ചരീതിയിൽ ഡിജിറ്റൽ സാകേതിക വിദ്യകളോടെ നമ്മുടെ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ന്റെനേതൃത്വത്തിൽ ഭംഗിയായിയാണ് നടന്നത് . കലോത്സവത്തിൽ HS ,UP വിഭാഗത്തിന് സംസ്‌കൃത്തിൽ ഓവറോൾ ഫസ്റ്റ് ലഭിച്ചു .

ഉപജില്ലാതലത്തിൽ ഫസ്റ്റ് നേടിക്കൊണ്ട് കുട്ടികൾ ജില്ലാതലത്തിൽ മത്സരിക്കുകയുണ്ടായി .

    ഹിന്ദി ദിനാചരണം

സെപ്റ്റംബർ 14 മുതൽ 28 വരെ ഹിന്ദി പക്ഷാചരണം നടത്തപ്പെട്ടു.സുരീലി ഹിന്ദിയുടെ ഭാഗമായി ക്യാൻവാസിൽ കുട്ടികളെകൊണ്ട് കലാസൃഷ്ടികൾ ഒട്ടിച്ചും എഴുതിയും നടത്തപ്പെട്ടു ഹിന്ദി അസ്സെംബ്ലീ അവതരണം ഉണ്ടായിരുന്നു.HSST [ഹിന്ദി] വിഭാഗത്തിൽ നിന്നും വിരമിക്കുന്ന ശ്രീമതി ചുഷി ടീച്ചർ ഉത്ഘാടനം ചെയ്‌ത്‌ ആശംസകൾ നേർന്നു.കുട്ടികളുടെ സ്രെഷ്ടികൾ പോസ്റ്റർ ആയും കവിതയായും കഥയും അവതരണം ഉഡായിരുന്നു പുസ്തക പ്രേദർശനം സംഘടിപ്പിച്ചു