"ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/പ്രവർത്തനങ്ങൾ/2023-24-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
<big>'''Social Science Clubന്റെ ആഭിമുഖ്യത്തിൽ ജൂൺ അഞ്ചിന്'''</big>
== '''<big>പരിസ്ഥിതി ദിനം</big>''' ==
<big>'''വൃക്ഷ തൈ നട്ടു കൊണ്ട് ഉൽഘാടനം  ചെയ്‌തു.'''</big>
==                                                '''<big>ഹിരോഷിമ  നാഗസാക്കിദിനം</big>''' ==
'''<big>ഹിരോഷിമ  നാഗസാക്കിദിനത്തോടനുബന്ധിച്ച യുദ്ധവിരുദ്ധ പോസ്റ്ററുകൾ ഉണ്ടാക്കുകയും യുദ്ധം മാനവരാശ്ശിക്ക് വിപത്ത് എന്ന വിഷയത്തെ കുറിച്ച്  ക്ലാസ് സങ്കടിപ്പിക്കുകയും ചെയ്‌തു</big>''' '''<big>.</big>'''
==                                                '''<big>ഓസോൺ ദിനം</big>''' ==
'''<big>ഓസോൺ ദിനത്തെ കുറിച്ച്‌ ഒരു അവബോധ ക്ലാസ് സങ്കടിപ്പിക്കുകയും ഉണ്ടായി .</big>'''
== '''<big>ജലദിനം മണ്ണ് ദിനം</big>''' ==
'''<big>എന്നീ ദിവസങ്ങളിലെ പ്രാധാന്യത്തെക്കുറിച്ചുള്ള വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി .</big>'''
==                                                              '''<big>ഉപജില്ലാ കലോത്സവം</big>''' ==
==                                                              '''<big>ഉപജില്ലാ കലോത്സവം</big>''' ==
'''നവംബർ 14 ,15 ,16 ,17 എന്നീ ദിവസങ്ങളിൽ നമ്മുടെ വിദ്യാലയത്തിലായിരുന്നു ഈ വർഷത്തെ ഉപജില്ലാ കലോത്സവം .പതിയായിരത്തോളം വിദ്യാർത്ഥികളാണ് പങ്കെടുത്തത് .ഈ പ്രോഗ്രാമിന്റെ ഡോക്യൂമെന്റഷന് നടത്തിയത് രാജർഷി ലൈറ്റ്‌ലെ കൈറ്റ്സ് വിദ്ധ്യാർത്ഥികളായിരുന്നു.'''
'''നവംബർ 14 ,15 ,16 ,17 എന്നീ ദിവസങ്ങളിൽ നമ്മുടെ വിദ്യാലയത്തിലായിരുന്നു ഈ വർഷത്തെ ഉപജില്ലാ കലോത്സവം .പതിയായിരത്തോളം വിദ്യാർത്ഥികളാണ് പങ്കെടുത്തത് .ഈ പ്രോഗ്രാമിന്റെ ഡോക്യൂമെന്റഷന് നടത്തിയത് രാജർഷി ലൈറ്റ്‌ലെ കൈറ്റ്സ് വിദ്ധ്യാർത്ഥികളായിരുന്നു.'''

16:14, 16 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

Social Science Clubന്റെ ആഭിമുഖ്യത്തിൽ ജൂൺ അഞ്ചിന്

പരിസ്ഥിതി ദിനം

വൃക്ഷ തൈ നട്ടു കൊണ്ട് ഉൽഘാടനം  ചെയ്‌തു.

ഹിരോഷിമ  നാഗസാക്കിദിനം

ഹിരോഷിമ  നാഗസാക്കിദിനത്തോടനുബന്ധിച്ച യുദ്ധവിരുദ്ധ പോസ്റ്ററുകൾ ഉണ്ടാക്കുകയും യുദ്ധം മാനവരാശ്ശിക്ക് വിപത്ത് എന്ന വിഷയത്തെ കുറിച്ച്  ക്ലാസ് സങ്കടിപ്പിക്കുകയും ചെയ്‌തു .

ഓസോൺ ദിനം

ഓസോൺ ദിനത്തെ കുറിച്ച്‌ ഒരു അവബോധ ക്ലാസ് സങ്കടിപ്പിക്കുകയും ഉണ്ടായി .

ജലദിനം മണ്ണ് ദിനം

എന്നീ ദിവസങ്ങളിലെ പ്രാധാന്യത്തെക്കുറിച്ചുള്ള വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി .


ഉപജില്ലാ കലോത്സവം

നവംബർ 14 ,15 ,16 ,17 എന്നീ ദിവസങ്ങളിൽ നമ്മുടെ വിദ്യാലയത്തിലായിരുന്നു ഈ വർഷത്തെ ഉപജില്ലാ കലോത്സവം .പതിയായിരത്തോളം വിദ്യാർത്ഥികളാണ് പങ്കെടുത്തത് .ഈ പ്രോഗ്രാമിന്റെ ഡോക്യൂമെന്റഷന് നടത്തിയത് രാജർഷി ലൈറ്റ്‌ലെ കൈറ്റ്സ് വിദ്ധ്യാർത്ഥികളായിരുന്നു.

ഈ കലോത്സവം 10 വർഷത്തിൽ ഒരിക്കൽ ആണ് നടക്കുന്നത് . ഏറ്റുവും മികച്ചരീതിയിൽ ഡിജിറ്റൽ സാകേതിക വിദ്യകളോടെ നമ്മുടെ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ന്റെനേതൃത്വത്തിൽ ഭംഗിയായിയാണ് നടന്നത് . കലോത്സവത്തിൽ HS ,UP വിഭാഗത്തിന് സംസ്‌കൃത്തിൽ ഓവറോൾ ഫസ്റ്റ് ലഭിച്ചു .

ഉപജില്ലാതലത്തിൽ ഫസ്റ്റ് നേടിക്കൊണ്ട് കുട്ടികൾ ജില്ലാതലത്തിൽ മത്സരിക്കുകയുണ്ടായി .