ആർ.എം.യു.പി.എസ്. വയ്യക്കാവ്

Schoolwiki സംരംഭത്തിൽ നിന്ന്
21:44, 6 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- JAHFARUDEEN.A (സംവാദം | സംഭാവനകൾ)


ആർ.എം.യു.പി.എസ്. വയ്യക്കാവ്
വിലാസം
വയ്യക്കാവ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
06-02-2017JAHFARUDEEN.A




ചരിത്രം

                        ആര്‍ എം യു പി എസ് വയ്യക്കാവ്
പുല്ലമ്പാറ പഞ്ചായത്തില്‍ വയ്യക്കാവ് എന്ന ഗ്രാമത്തില്‍ ഈ വിദ്യാലയം 1964-ല്‍ സ്ഥാപിതമായി. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കാവസ്ഥയിലായിരുന്ന ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ തുടര്‍വിദ്യാഭ്യാസം വേണ്ട എന്ന മനോഭാവത്തില്‍ കാണപ്പെട്ടു. ഈ ചിന്തയ്ക്ക് മാറ്റം വരുന്നതിനായി വയ്യക്കാവ് ചരുവിളപുത്തന്‍ വീട്ടില്‍ ശ്രീ ഭാനുകോണ്‍ട്രാക്റ്ററുടെ നേതൃത്വത്തില്‍ ഒന്നര ഏക്കര്‍ സ്ഥലത്ത് ഓല ഷെഡ് പണിഞ്ഞ്  74 കുട്ടികളും 3 അധ്യാപകരുമായി സ്കൂള്‍ ആരംഭിച്ചു.

പാണയം കല്ലുവരമ്പില്‍ കുന്നുംപുറത്തു വീട്ടില്‍ ശ്രീ രാഘവനായിരുന്നു അദ്യ പ്രഥമാധ്യാപകന്‍. പ്രധമ വിദ്യാര്‍ഥിനി എസ് കമലാക്ഷിയും വിദ്യാര്‍ഥി വി എന്‍ പ്രഭാഷുമായിരുന്നു. 1970 കളുടെ പ്രാരംഭഘട്ടത്തില്‍ അഞ്ഞൂറോളം വിദ്യാര്‍ധികളും 19 അധ്യാപകരും ഇവിടെ ഉണ്ടായിരുന്നു എന്നാല്‍ 70-കളുടെ അവസാനത്തില്‍ വിദ്യാര്‍ഥികളുടെ എണ്ണംവളരെ കുറഞ്ഞു ഇപ്പോഴത്തെ പ്രധമാധ്യാപിക എസ് വി ശുഭകുമാരി ഉള്‍പ്പെടെ 9 അധ്യാപകരും 1 ഒഫിസ് അസിസ്ററടും ഇവിടെ സേവനമനുഷ്ഠിക്കുന്നു 2011 മാര്‍ച്ച് 28 ന് പനവൂര്‍ റഹ്മത്തില്‍ ശ്രീ എ.നാസറുദ്ദീന്‍ സ്കൂള്‍ വാങ്ങി. ആകെ 153 കുട്ടികള്‍(92ആണ്‍ ,61പെണ്‍) ഇതില്‍ 13 പേര്‍ പട്ടികജാതി വിഭാഗത്തില്‍പ്പെടുന്നു

prettyurl|G..L..P..S.Moonnalam}}

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ആർ.എം.യു.പി.എസ്._വയ്യക്കാവ്&oldid=324938" എന്ന താളിൽനിന്ന് ശേഖരിച്ചത്