"ആരോഗ്യമാതാ എൽ.പി.എസ് കോട്ടത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 17: വരി 17:
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങള്‍2=  
| മാദ്ധ്യമം= മലയാളം‌  തമിഴ്
| മാദ്ധ്യമം= മലയാളം‌  തമിഴ് e English
| ആൺകുട്ടികളുടെ എണ്ണം= 286  
| ആൺകുട്ടികളുടെ എണ്ണം= 286  
| പെൺകുട്ടികളുടെ എണ്ണം= 283
| പെൺകുട്ടികളുടെ എണ്ണം= 283

11:44, 10 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

ആരോഗ്യമാതാ എൽ.പി.എസ് കോട്ടത്തറ
വിലാസം
മണ്ണാര്‍ക്കാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാര്‍ക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ തമിഴ് e English
അവസാനം തിരുത്തിയത്
10-03-2017021851





== ചരിത്രം =പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലുക്കിൽ ഷോളയൂർ പഞ്ചായത്തിൽ കോട്ടത്തറ വില്ലേജിനു കീഴിലാണ് ആരോഗ്യമാത എൽ.പി.സ്കൂൾ.സ്ഥിതി ചെയ്യുന്നത് .44 വർഷമായി ഈ ദേശത്തിന്റെ സമഗ്ര വികസനത്തിന് സ്ഥാപനം ഗണ്യമായ പങ്ക് വഹിക്കുന്നു.വി.ചാവറ പിതാവിന്റെ വിദ്യഭ്യാസ ദ൪ശനം മനസിലും ഹൃദയത്തിലും ഏറ്റുവാങ്ങി 1967 ൽ ക൪മ്മലീത്താ സന്യാസികൾഈ ദേശത്ത് എത്തുകയും പരിസര ദേശങ്ങളിലെ കുട്ടികൾക്ക് വിതൂര സ്വപ്നമായിരുന്ന വിദ്യഭ്യാസം നോണ് ഫോ൪മലായി വെറും 35 മലയാളം വിദ്യാ൪ത്ഥികളും 51 തമിഴ് വിദ്യാ൪ത്ഥികളുമായി ആരംഭിച്ച എൽ.പി.സ്കൂൾ ഇന്ന് വിദ്യഭ്യാസത്തിന്റെ എല്ലാമേഘലകളിലും വിജയം കൈവരിച്ച് മുന്നേറുന്നു 1979 ജൂൺ മുതൽ ഈ സ്കൂളിനെ ഏയ്ഡഡ് ആയി അംഗീകരിച്ചു

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി