സഹായം Reading Problems? Click here


ആരോഗ്യമാതാ എൽ.പി.എസ് കോട്ടത്തറ

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യമാതാ എൽ.പി.എസ് കോട്ടത്തറ
സ്കൂൾ ചിത്രം
സ്ഥാപിതം 1967
സ്കൂൾ കോഡ് 21851
സ്ഥലം മണ്ണാർക്കാട്
സ്കൂൾ വിലാസം പി.ഒ,
പിൻ കോഡ് 678581
സ്കൂൾ ഫോൺ 254681
സ്കൂൾ ഇമെയിൽ arogyamathalpschoolkottathara@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
റവന്യൂ ജില്ല പാലക്കാട്
ഉപ ജില്ല മണ്ണാർക്കാട്
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
മാധ്യമം മലയാളം‌ തമിഴ് English
ആൺ കുട്ടികളുടെ എണ്ണം 286
പെൺ കുട്ടികളുടെ എണ്ണം 283
വിദ്യാർത്ഥികളുടെ എണ്ണം 569
അദ്ധ്യാപകരുടെ എണ്ണം 20
പ്രധാന അദ്ധ്യാപകൻ SR. mary
പി.ടി.ഏ. പ്രസിഡണ്ട് Baiju varghese
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
07/ 01/ 2019 ന് Latheefkp
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

ചരിത്രം

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലുക്കിൽ ഷോളയൂർ പഞ്ചായത്തിൽ കോട്ടത്തറ വില്ലേജിനു കീഴിലാണ് ആരോഗ്യമാത എൽ.പി.സ്കൂൾ.സ്ഥിതി ചെയ്യുന്നത് .44 വർഷമായി ഈ ദേശത്തിന്റെ സമഗ്ര വികസനത്തിന് സ്ഥാപനം ഗണ്യമായ പങ്ക് വഹിക്കുന്നു.വി.ചാവറ പിതാവിന്റെ വിദ്യഭ്യാസ ദ൪ശനം മനസിലും ഹൃദയത്തിലും ഏറ്റുവാങ്ങി 1967 ൽ ക൪മ്മലീത്താ സന്യാസികൾഈ ദേശത്ത് എത്തുകയും പരിസര ദേശങ്ങളിലെ കുട്ടികൾക്ക് വിതൂര സ്വപ്നമായിരുന്ന വിദ്യഭ്യാസം നോണ് ഫോ൪മലായി വെറും 35 മലയാളം വിദ്യാ൪ത്ഥികളും 51 തമിഴ് വിദ്യാ൪ത്ഥികളുമായി ആരംഭിച്ച എൽ.പി.സ്കൂൾ ഇന്ന് വിദ്യഭ്യാസത്തിന്റെ എല്ലാമേഘലകളിലും വിജയം കൈവരിച്ച് മുന്നേറുന്നു 1979 ജൂൺ മുതൽ ഈ സ്കൂളിനെ ഏയ്ഡഡ് ആയി അംഗീകരിച്ചു

ഭൗതികസൗകര്യങ്ങൾ

പ്രീ പ്രൈമറി മുതൽ ഹൈയർസെക്കൻറഡറി വരെ ഇവിടെ പ്രവർത്തിക്കുന്നു അതി വിശാലമായ കളിസ്ഥലവും നല്ലൊരു കംപ്യൂട്ടർ ലാബും ഉണ്ട് .എൽ.പി.യും, ഹൈസ്ക്കൂളും ഏയിഡഡ് മേഖലയിലും ഹൈയർസെക്കൻറഡറി അൺ ഏയിഡഡ് ആണ്.എൽ.പി സെക്കഷനിൽ 20 മുറികളും, ഓഫീസ് മുറി ,സ്റ്റാഫ് മുറി,ശുദ്ധീകരിച്ച കുടി വെള്ളവും ഈ സ്ക്കൂളിൽ ലഭ്യമാണ് .കുട്ടികൾക്ക് കളിക്കാനുള്ള പാർക്കും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി