ആഡൂർ ഈസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/ തുരത്താം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
23:04, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manasjukunu (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തുരത്താം കൊറോണയെ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തുരത്താം കൊറോണയെ

തുരത്തണം തകർക്കണം
 ഈ മഹാമാരിയെ
പതറാതെ പകരാതെ
നോക്കണം കുറക്കണം
പാർട്ടിയില്ല മതമില്ല
കക്ഷിയേത് നമ്മളില്ല
അറിവുള്ളവർ പറയുന്നത്
അനുസരിച്ചിടേണം
പതറാതെ പകരാതെ
നോക്കണം കുറക്കണം
തുരത്തണം തകർക്കണം
 ഈ മഹാമാരിയെ
 

റിദ
1 ആഡൂർ ഈസ്റ്റ് എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത