ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
തുരത്തണം തകർക്കണം ഈ മഹാമാരിയെ പതറാതെ പകരാതെ നോക്കണം കുറക്കണം പാർട്ടിയില്ല മതമില്ല കക്ഷിയേത് നമ്മളില്ല അറിവുള്ളവർ പറയുന്നത് അനുസരിച്ചിടേണം പതറാതെ പകരാതെ നോക്കണം കുറക്കണം തുരത്തണം തകർക്കണം ഈ മഹാമാരിയെ
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത