"ആഡൂർ ഈസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/നമുക്ക് പോരാടാം ഈ മഹാമാരിയിൽ നിന്നും...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നമുക്ക് പോരാടാം ഈ മഹാമാരിയി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=  നമുക്ക് പോരാടാം ഈ മഹാമാരിയിൽ നിന്നും....      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  നമുക്ക് പോരാടാം ഈ മഹാമാരിയിൽ നിന്നും....      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
കൊറോണ അഥവാ കോവിഡ് -19 ഇത് ഈ 2020 വർഷത്തിലെ ഏറ്റവും വലിയ ദുരന്തമായി കണക്കാക്കുന്നു.മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമാണിത്.ഈ രോഗത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ കടുത്ത ചുമ,തൊണ്ടവേദന, പനി എന്നിവയാണ്.ഒരാൾക്ക് ഈ രോഗം വന്നാൽ മറ്റൊരാളുമായി ഇടപഴകുകയോ സംസാരത്തിലേർപ്പെടുകയോ ചെയ്യരുത്.ഈ രോഗത്തിൽ നിന്ന് മുക്തി നേടാനുള്ള വഴി എന്തെന്നാൽ പരിസര ശുചിത്വം,പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കൽ,ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈ കഴുകൽ എന്നിവയാണ്.ഇപ്പോൾ നമ്മൾ പരമാവധി മറ്റുള്ളവരുമായി അകലം പാലിച്ചാൽ നാളെ നമുക്ക് എല്ലാവർക്കുമായി ഒരുമിച്ചുകൂടാം.
{{BoxBottom1
| പേര്= അർഷാദ് കെ
| ക്ലാസ്സ്= 3    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ആഡൂർ ഈസ്റ്റ് എൽ പി സ്കൂൾ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13151
| ഉപജില്ല=  കണ്ണൂർ സൗത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=  ലേഖനം  <!-- --> 
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

22:47, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

നമുക്ക് പോരാടാം ഈ മഹാമാരിയിൽ നിന്നും....

കൊറോണ അഥവാ കോവിഡ് -19 ഇത് ഈ 2020 വർഷത്തിലെ ഏറ്റവും വലിയ ദുരന്തമായി കണക്കാക്കുന്നു.മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമാണിത്.ഈ രോഗത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ കടുത്ത ചുമ,തൊണ്ടവേദന, പനി എന്നിവയാണ്.ഒരാൾക്ക് ഈ രോഗം വന്നാൽ മറ്റൊരാളുമായി ഇടപഴകുകയോ സംസാരത്തിലേർപ്പെടുകയോ ചെയ്യരുത്.ഈ രോഗത്തിൽ നിന്ന് മുക്തി നേടാനുള്ള വഴി എന്തെന്നാൽ പരിസര ശുചിത്വം,പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കൽ,ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈ കഴുകൽ എന്നിവയാണ്.ഇപ്പോൾ നമ്മൾ പരമാവധി മറ്റുള്ളവരുമായി അകലം പാലിച്ചാൽ നാളെ നമുക്ക് എല്ലാവർക്കുമായി ഒരുമിച്ചുകൂടാം.

അർഷാദ് കെ
3 ആഡൂർ ഈസ്റ്റ് എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം