ആഡൂർ ഈസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/നമുക്ക് പോരാടാം ഈ മഹാമാരിയിൽ നിന്നും....
നമുക്ക് പോരാടാം ഈ മഹാമാരിയിൽ നിന്നും....
കൊറോണ അഥവാ കോവിഡ് -19 ഇത് ഈ 2020 വർഷത്തിലെ ഏറ്റവും വലിയ ദുരന്തമായി കണക്കാക്കുന്നു.മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമാണിത്.ഈ രോഗത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ കടുത്ത ചുമ,തൊണ്ടവേദന, പനി എന്നിവയാണ്.ഒരാൾക്ക് ഈ രോഗം വന്നാൽ മറ്റൊരാളുമായി ഇടപഴകുകയോ സംസാരത്തിലേർപ്പെടുകയോ ചെയ്യരുത്.ഈ രോഗത്തിൽ നിന്ന് മുക്തി നേടാനുള്ള വഴി എന്തെന്നാൽ പരിസര ശുചിത്വം,പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കൽ,ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈ കഴുകൽ എന്നിവയാണ്.ഇപ്പോൾ നമ്മൾ പരമാവധി മറ്റുള്ളവരുമായി അകലം പാലിച്ചാൽ നാളെ നമുക്ക് എല്ലാവർക്കുമായി ഒരുമിച്ചുകൂടാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം