"അൽ അൻസാർ യു.പി.എസ്. മുണ്ടംപറമ്പ്/അക്ഷരവൃക്ഷം/മുന്നേറാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്=മുന്നേറാം | color= 5 }} <poem> <center> മുന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("അൽ അൻസാർ യു.പി.എസ്. മുണ്ടംപറമ്പ്/അക്ഷരവൃക്ഷം/മുന്നേറാം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Proj...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=lalkpza| തരം= കവിത }}
{{verification|name=lalkpza| തരം=കവിത}}

00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

മുന്നേറാം
 

മുന്നേറാം മുന്നേറാം
നമുക്ക് മുന്നേറാം
നാടിനെ വിഴുങ്ങും
വൈറസിനെ ഒഴിവാക്കാം അതിനായ്
കൈകൾ സോപ്പിട്ട് കഴുകീടാം
അകന്നിരിക്കാം പരസ്പ്പരം കാണാതിരുന്നീടാം
നാളെ അടുത്തിരുന്നിടാനായി
മുന്നേറാം നമുക്ക് മുന്നേറാം
മഹാമാരിയെ അകറ്റിടാം
ഈ ഭൂമിയിൽ നിന്നും
തുടച്ചു നീക്കീടാം
നമുക്ക് നശിപ്പിച്ചു കളഞ്ഞീടാം
കൊറോണയെ
മുന്നേറാംമുന്നേറാം
നമുക്ക് മുന്നേറാം

ഫാത്തിമ റിൻഹ പി
7 A അൽ അൻസാർ യു.പി.സ്കൂൾ മുണ്ടംപറമ്പ്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത