അഴീക്കോട് എച്ച് എസ് എസ്/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്
12:54, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13017 (സംവാദം | സംഭാവനകൾ) ('നവംബർ 1 -ാം തീയ്യതി വിദ്യാർത്ഥികൾക്ക് ആവേശോജ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നവംബർ 1 -ാം തീയ്യതി വിദ്യാർത്ഥികൾക്ക് ആവേശോജ്ജ്വലമായ വരവേൽപ്പ് നൽകിക്കൊണ്ട് കുട്ടികളെ വിദ്യാലയത്തിലേക്ക് സ്വീകരിച്ചു. മധുരം നൽകിയും വർണ്ണ ശഭളമായ അന്തരീക്ഷം ഒരുക്കിയും വിദ്യാർത്ഥികളെ തിരികെ വരവേറ്റു. ആദ്യ ദിവസങ്ങളിൽ ക്ളാസ്സ് വിഷയങ്ങളുടെ പിരിമുറുക്കമില്ലാതെ അധ്യാപകർ വിദ്യാർത്ഥികളുടെ മാനസീകോല്ലാസത്തിന് പ്രാധാന്യം നൽകി.