അമൃത സ്പീച്ച് ആന്റ് ഹിയറിംഗ് ഇംപ്രൂവ്മെന്റ് സ്കൂൾ അയ്യന്തോൾ

Schoolwiki സംരംഭത്തിൽ നിന്ന്
അമൃത സ്പീച്ച് ആന്റ് ഹിയറിംഗ് ഇംപ്രൂവ്മെന്റ് സ്കൂൾ അയ്യന്തോൾ
വിലാസം
അയ്യന്തോള്‍
സ്ഥാപിതം15 - 12 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-12-2009Rathikumartr



തൃശ്ശൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് അമൃത സ്പീച് & ഹിയരിങ് ഇംപ്രൂവ്മെന്‍റ് സ്കൂള്‍ .

ചരിത്രം

1991 ദിസംബര്‍ മാസം 15 നു ഒരു കൂട്ടംആ രക്ഷിതാക്കല്‍ അവരുദെ സ്രവന വ്യകല്യമുല്ല കുട്ടികല്‍കു വെന്ദി ത്രിസൂര്‍ സ്പീച് ആന്റ് ഹിയരിങ് ഇന്‍സ്റ്റിറ്റുട്ട് എന്ന പെരില്‍ സ്കൂല്‍ തുദങുന്നത്. ഇരുപതൊലം കുട്ടികലും അവര്‍ക്ക് 2 അധ്യാപകരും എന്ന നിലയിലാനു ആദ്യമായി സ്കൂല്‍ തുദാങിവചറ്റു കുരചു വര്‍ഷങല്‍കു ഷെഷം സ്കൂല്‍ നല്ല രീതിയില്‍ നദക്കുവാനും പുരൊഗതിക്കുവെന്ദി മാതാ അമ്രുതാനന്ദമയീ ദെവി സ്കൂല്‍ ഏറ്റെഡൂക്കുവാനും അതിന്റെ ചുമതല വഹിക്കുവനും തീരുമാനമായി. 1997 ജൂണ്‍ മാസം തുഡങി അമ്രുത സ്പീച് ആന്ദ് ഹിയരിങ് ഇമ്പ്രൂവ്മെന്റ് സ്കൂല്‍ എന്നരിയപ്പെദാന്‍ തുദങി.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികള്‍ ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളില്‍ കമ്പ്യൂട്ടര്‍ ലാബും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കുരുവിള ഡയറക്ടറായും കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് .

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

1905 - 13

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.