"അമൃതാ യു.പി.എസ്സ്. പാവുമ്പ/അക്ഷരവൃക്ഷം/കൊറോണ വന്നൊരു കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 26: വരി 26:
{{BoxBottom1
{{BoxBottom1
| പേര്= അനുഷ സുരേഷ്
| പേര്= അനുഷ സുരേഷ്
| ക്ലാസ്സ്= 1 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 1 A   
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= അമൃത യു പി എസ് പാവുമ്പ
| സ്കൂൾ= അമൃത യുപിഎസ് പാവുമ്പ
കരുനാഗപ്പള്ളി കൊല്ലം
കരുനാഗപ്പള്ളി കൊല്ലം
| സ്കൂൾ കോഡ്= 41244
| സ്കൂൾ കോഡ്= 41244
| ഉപജില്ല=കരുനാഗപ്പള്ളി       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല=കരുനാഗപ്പള്ളി      
| ജില്ല=കൊല്ലം   
| ജില്ല=കൊല്ലം   
| തരം=കവിത     <!-- കവിത, കഥ, ലേഖനം --> 
| തരം=കവിത    
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2  
}}
}}

22:30, 10 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ വന്നൊരു കാലം


മനുഷ്യരാശിയെ ഭയത്തിലാക്കുവാൻ
കൊറോണ എന്നൊരു വ്യാധിയായി
അഹങ്കരിച്ചൊരു മനുഷ്യരൊക്കെയും
കൂട്ടിലാക്കിയ പോലെയായി
ഭക്ഷണപ്പൊതി വലിച്ചെറിഞ്ഞൊരു
കാലമൊക്കയും ഓർമ്മയായി
ഭക്ഷണത്തിനായി യാചിക്കുന്നോരു
കാലമോ വരികയായി
കോടിക്കോടി ജനങ്ങളൊക്കെയും
കരയാനിന്നു വിധിയായി
മനസ്സിലായിടും കോവിഡ് കഥകൾ
ലോകമാകെ ഭയത്തിലായി
മനുഷ്യജീവന് ജാതിയില്ല മതമില്ല
കൈകഴുകി കൈകഴുകി
വൃത്തിശീലം പകർന്നീടാം
ഒത്തു ചേർന്നീ മഹാവ്യാധിയെ
ലോകത്തീന്ന് തുരത്തീടാം.....

 

അനുഷ സുരേഷ്
1 A അമൃത യുപിഎസ് പാവുമ്പ കരുനാഗപ്പള്ളി കൊല്ലം
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത