"അമൃതാ യു.പി.എസ്സ്. പാവുമ്പ/അക്ഷരവൃക്ഷം/കൊറോണ വന്നൊരു കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ വന്നൊരു കാലം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("അമൃതാ യു.പി.എസ്സ്. പാവുമ്പ/അക്ഷരവൃക്ഷം/കൊറോണ വന്നൊരു കാലം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksh...)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:
മനുഷ്യജീവന് ജാതിയില്ല മതമില്ല  
മനുഷ്യജീവന് ജാതിയില്ല മതമില്ല  
കൈകഴുകി കൈകഴുകി  
കൈകഴുകി കൈകഴുകി  
വൃത്തിശീലം പകർന്നിടാം
വൃത്തിശീലം പകർന്നീടാം
ഒത്തു ചേർന്നീ മഹാവ്യാധിയെ  
ഒത്തു ചേർന്നീ മഹാവ്യാധിയെ  
ലോകത്തീന്ന് തുരത്തീടാം.....
ലോകത്തീന്ന് തുരത്തീടാം.....


  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= അനുഷ സുരേഷ്
| ക്ലാസ്സ്= 1 A 
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= അമൃത യുപിഎസ് പാവുമ്പ
| സ്കൂൾ കോഡ്= 41244
| ഉപജില്ല=കരുനാഗപ്പള്ളി     
| ജില്ല=കൊല്ലം 
| തരം=കവിത   
| color= 2
}}
{{Verified|name=Kannans|തരം=കവിത}}

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ വന്നൊരു കാലം


മനുഷ്യരാശിയെ ഭയത്തിലാക്കുവാൻ
കൊറോണ എന്നൊരു വ്യാധിയായി
അഹങ്കരിച്ചൊരു മനുഷ്യരൊക്കെയും
കൂട്ടിലാക്കിയ പോലെയായി
ഭക്ഷണപ്പൊതി വലിച്ചെറിഞ്ഞൊരു
കാലമൊക്കയും ഓർമ്മയായി
ഭക്ഷണത്തിനായി യാചിക്കുന്നോരു
കാലമോ വരികയായി
കോടിക്കോടി ജനങ്ങളൊക്കെയും
കരയാനിന്നു വിധിയായി
മനസ്സിലായിടും കോവിഡ് കഥകൾ
ലോകമാകെ ഭയത്തിലായി
മനുഷ്യജീവന് ജാതിയില്ല മതമില്ല
കൈകഴുകി കൈകഴുകി
വൃത്തിശീലം പകർന്നീടാം
ഒത്തു ചേർന്നീ മഹാവ്യാധിയെ
ലോകത്തീന്ന് തുരത്തീടാം.....

 

അനുഷ സുരേഷ്
1 A അമൃത യുപിഎസ് പാവുമ്പ
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത