"അന്തരാഷ്ട്ര യോഗദിനാചരണം 2018" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം]]
July 21 അന്തർദേശീയ യോഗാ ദിനാചരണം ആചരിച്ചു . ശാന്തിഗിരി ആയുർവ്വേദ ഹോസ്പിറ്റൽ കോട്ടയം, ഉഴവൂർ എന്നിവരുടെ അഭിമുഖ്യത്തിലും സഹകരണത്തിലുമാ​ണ് ഈ ദിനം ആചരിച്ചത്. യോഗാദിനാചരണ ഉദ്ഘാടനം കവയിത്രി സതീ രവീന്ദ്രൻ നിർവഹിച്ചു .കോട്ടയം ശാന്തിഗിരി ആശ്രമത്തിലെ സ്വാമി സായൂജ്യനാഥ് ജ്ഞാന തപസ്സി യോഗാദാനാ സന്ദേശം നൽകി. സ്കൂൾ പ്രിൻസിപ്പൽ റവ. ഫാ. ലൂക്കാ അന്റണി ചാവറ അദ്ധ്യക്ഷത വഹിച്ച യോഗാത്തിൽ ഡോ. ഈശ്വാര മൂർത്തി ,ശ്രീ . ബെന്നി സ്കറിയ, ശ്രീ രാജീഷ് , ശ്രീ അഖിൽ ജെ എൽ എന്നിവർ ആശംസകൾ നേർന്നു. യോഗാചാര്യൻ ശ്രീ സണ്ണി ചേന്നാട്ട് യോഗാക്ലാസിന് നേതൃതം നൽകി . പതി‍നഞ്ചോളം യോഗാസനങ്ങൾ അവതരിപ്പിച്ചു . സോപ്ർട്ടസ് ഡയ്റക്ടർ റവ.  ഫാ. അന്റണി കാ‍ഞ്ഞിരത്തിങ്കൽ സ്വാഗതവും ഹെഡ്‌മാസ്റ്റർ ശ്രീ ജോജി ഫിലിപ്പ് കൃതജ്‍ഞതയും പ്രകാശിപ്പിച്ചു. യോഗാപ്രവർത്തനങ്ങൾക്കുള്ള വിവിധ ക്ലബുകളുടെയും സംഘടനകളുടെയും ഭാരവാഹികളെ തിരഞ്ഞെടുത്തു.

<gallery mode="packed-hover">
<gallery mode="packed-hover">

00:04, 31 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം July 21 അന്തർദേശീയ യോഗാ ദിനാചരണം ആചരിച്ചു . ശാന്തിഗിരി ആയുർവ്വേദ ഹോസ്പിറ്റൽ കോട്ടയം, ഉഴവൂർ എന്നിവരുടെ അഭിമുഖ്യത്തിലും സഹകരണത്തിലുമാ​ണ് ഈ ദിനം ആചരിച്ചത്. യോഗാദിനാചരണ ഉദ്ഘാടനം കവയിത്രി സതീ രവീന്ദ്രൻ നിർവഹിച്ചു .കോട്ടയം ശാന്തിഗിരി ആശ്രമത്തിലെ സ്വാമി സായൂജ്യനാഥ് ജ്ഞാന തപസ്സി യോഗാദാനാ സന്ദേശം നൽകി. സ്കൂൾ പ്രിൻസിപ്പൽ റവ. ഫാ. ലൂക്കാ അന്റണി ചാവറ അദ്ധ്യക്ഷത വഹിച്ച യോഗാത്തിൽ ഡോ. ഈശ്വാര മൂർത്തി ,ശ്രീ . ബെന്നി സ്കറിയ, ശ്രീ രാജീഷ് , ശ്രീ അഖിൽ ജെ എൽ എന്നിവർ ആശംസകൾ നേർന്നു. യോഗാചാര്യൻ ശ്രീ സണ്ണി ചേന്നാട്ട് യോഗാക്ലാസിന് നേതൃതം നൽകി . പതി‍നഞ്ചോളം യോഗാസനങ്ങൾ അവതരിപ്പിച്ചു . സോപ്ർട്ടസ് ഡയ്റക്ടർ റവ. ഫാ. അന്റണി കാ‍ഞ്ഞിരത്തിങ്കൽ സ്വാഗതവും ഹെഡ്‌മാസ്റ്റർ ശ്രീ ജോജി ഫിലിപ്പ് കൃതജ്‍ഞതയും പ്രകാശിപ്പിച്ചു. യോഗാപ്രവർത്തനങ്ങൾക്കുള്ള വിവിധ ക്ലബുകളുടെയും സംഘടനകളുടെയും ഭാരവാഹികളെ തിരഞ്ഞെടുത്തു.