അതിരകം യു പി സ്കൂൾ/അക്ഷരവൃക്ഷം/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
00:07, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("അതിരകം യു പി സ്കൂൾ/അക്ഷരവൃക്ഷം/എന്റെ വിദ്യാലയം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ വിദ്യാലയം


എന്റെ വിദ്യാലയം
അറിവേകും ആലയമെൻവിദ്യാലയം
അഴകേറും സ്കൂളെനിക്കേറെയിഷ്ടം
തൊടി നിറയെ പൂക്കളും
കളി പറയാൻ കൂട്ടരും
വിദ്യ നൽകാൻ ടീച്ചറും
തണൽ നൽകാൻ മരങ്ങളും
നിറഞ്ഞൊരിടമാണെൻ വിദ്യാലയം
അതിരകമാണെന്റെ വിദ്യാലയം
അതിരുകളില്ലാത്ത സ്നേഹാലയം


 

ജസ് വിൻ ഷിജു
നാലാം തരം അതിരകം യു.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത