"അതിരകം യു പി സ്കൂൾ/അക്ഷരവൃക്ഷം/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("അതിരകം യു പി സ്കൂൾ/അക്ഷരവൃക്ഷം/എന്റെ വിദ്യാലയം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത...)
 
(വ്യത്യാസം ഇല്ല)

00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

എന്റെ വിദ്യാലയം


എന്റെ വിദ്യാലയം
അറിവേകും ആലയമെൻവിദ്യാലയം
അഴകേറും സ്കൂളെനിക്കേറെയിഷ്ടം
തൊടി നിറയെ പൂക്കളും
കളി പറയാൻ കൂട്ടരും
വിദ്യ നൽകാൻ ടീച്ചറും
തണൽ നൽകാൻ മരങ്ങളും
നിറഞ്ഞൊരിടമാണെൻ വിദ്യാലയം
അതിരകമാണെന്റെ വിദ്യാലയം
അതിരുകളില്ലാത്ത സ്നേഹാലയം


 

ജസ് വിൻ ഷിജു
നാലാം തരം അതിരകം യു.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത