"അതിരകം യു പി സ്കൂൾ/അക്ഷരവൃക്ഷം/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 18: വരി 18:


  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= ജസ് വിൻ ഷിജു
| ക്ലാസ്സ്= നാലാം തരം    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= അതിരകം യു.പി.സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=13354
| ഉപജില്ല= കണ്ണുർ നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കണ്ണുർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

22:55, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ വിദ്യാലയം


എന്റെ വിദ്യാലയം
അറിവേകും ആലയമെൻവിദ്യാലയം
അഴകേറും സ്കൂളെനിക്കേറെയിഷ്ടം
തൊടി നിറയെ പൂക്കളും
കളി പറയാൻ കൂട്ടരും
വിദ്യ നൽകാൻ ടീച്ചറും
തണൽ നൽകാൻ മരങ്ങളും
നിറഞ്ഞൊരിടമാണെൻ വിദ്യാലയം
അതി രകമാണെന്റെ വിദ്യാലയം
അതിരുകളില്ലാത്ത സ്നേഹാലയം


 

ജസ് വിൻ ഷിജു
നാലാം തരം അതിരകം യു.പി.സ്കൂൾ
കണ്ണുർ നോർത്ത് ഉപജില്ല
കണ്ണുർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത