അഞ്ചരക്കണ്ടി എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
23:11, 24 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13170 (സംവാദം | സംഭാവനകൾ)
അഞ്ചരക്കണ്ടി എൽ പി എസ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-201713170




ചരിത്രം

ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി അഞ്ചരക്കണ്ടിയിൽ ഉണ്ടാക്കിയ കറപ്പത്തോട്ടത്തിലെ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസത്തിനു വേണ്ടി 1865 ൽ സ്ഥാപിച്ച അഞ്ചരക്കണ്ടി എലിമെൻററി എൽ പി സ്ക്കൂളാണ് ഇന്നത്തെ അഞ്ചരക്കണ്ടി എൽ പി സ്കൂൾ.

ഭൗതികസൗകര്യങ്ങള്‍

1 മുതൽ 5 വരെ ക്ലാസ്സ് നടത്താനാവശ്യമായ ഹാൾ. പാചകപ്പുര ടോയ്‌ലറ്റ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സബ്ബ് ജില്ലാ കലാകായിക ശാസ്ത്രമേളകളിൽ കുട്ടികളുടെ പങ്കാളിത്തം. സബ്ബ് ജില്ലാ അറബിക് കലോത്സവത്തിൽ തുടർച്ചയായി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിവരുന്നു.2016 ഡിസംബറിൽ ദ്വി ദിന സനവാസ ക്യാമ്പ് നടത്തിയിട്ടുണ്ട്.

മാനേജ്‌മെന്റ്

ശ്രീമതി കെ പി മീനാകുമാരി

മുന്‍സാരഥികള്‍

ഒ സി കുഞ്ഞിക്കണ്ണൻ മാസ്റ്റർ, കടമ്പേരി കുഞ്ഞിക്കണ്ണൻ മാസ്റ്റർ ,പൈതൽ മാസ്റ്റർ, സരോജിനി ടീച്ചർ.മൈഥിലി ടീച്ചർ, ലക്ഷമണൻ മാസ്റ്റർ, ത്യാഗരാജൻ മാസ്റ്റർ, അഹമ്മദ് കുട്ടി മാസ്റ്റർ, വിമല ടീച്ചർ.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=അഞ്ചരക്കണ്ടി_എൽ_പി_എസ്&oldid=275744" എന്ന താളിൽനിന്ന് ശേഖരിച്ചത്