ജി.റ്റി.എച്ച്‍.എസ് കട്ടപ്പന
| ജി.റ്റി.എച്ച്‍.എസ് കട്ടപ്പന | |
|---|---|
| വിലാസം | |
കട്ടപ്പന 685508 , ഇടുക്കി ജില്ല | |
| സ്ഥാപിതം | 01 - 06 - 1958 |
| വിവരങ്ങൾ | |
| ഫോൺ | 04868272124 |
| ഇമെയിൽ | gthskattappana@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 30066 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | സിബിച്ചൻ കുര്യാക്കോസ് |
| പ്രധാന അദ്ധ്യാപകൻ | എം.കെ.ഓമന |
| അവസാനം തിരുത്തിയത് | |
| 25-09-2020 | 30066 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ഇടുക്കി ജില്ലയിൽ കട്ടപ്പന മുനിസിപ്പാലിറ്റിയിൽ സ്ഥിതിചെയ്യുന്ന കട്ടപ്പന ഗവൺമെന്റ് ട്രൈബൽ ഹയർസെക്കന്ററി സ്കൂൾ 1958-ൽ സ്ഥാപിതമായി. ഗോപാലൻ വെള്ളച്ചാമി , നാരായണൻ വെള്ളച്ചാമി എന്നീ ആദിവാസികൾ സംഭാവനയായി തന്ന സ്ഥലത്ത് ഹരിജൻ വെൽഫെയർ ഡിപ്പാർട്ട്മെന്റിന്റെ മേൽനോട്ടത്തിലാണ് സ്കൂൾ ആരംഭിച്ചത്. 1982-ൽ ഹൈസ്കൂളായി ഉയർത്തപ്പെടുകയും 2010-ൽ ഹയർസെക്കന്ററിയായി ഉയർത്തപ്പെടുകയും ചെയ്ത് പ്രവർത്തനം തുടർന്നുവരുന്നു. കട്ടപ്പന മുനിസിപ്പാലിറ്റിയിലെ ഏക ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളാണിത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കർഷകർ, കർഷകത്തൊഴിലാളികൾ, ആദിവാസി ഗോത്രവർഗ വിഭാഗങ്ങൾ എന്നിവരുടെ കുട്ടികളാണ് ഇവിടെ വിദ്യ അഭ്യസിക്കുന്നത്. പാഠ്യവിഷയങ്ങൾക്കൊപ്പം പാഠ്യേതരപ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്നതിനാൽ സബ് ജില്ല, ജില്ലാ കലോൽസവങ്ങളിൽ ഉന്നതവിജയം നേടുവാൻ ഇവിടുത്തെ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
- കമ്പ്യൂട്ടർ ലാബ്
- സയൻസ് ലാബ്
- മികച്ച ലൈബ്രറി
- സ്മാർട്ട് ക്ളാസ് റൂം
- ക്ളാസ് റൂമുകൾ
- ടോയ് ലറ്റ് സൗകര്യങ്ങൾ
- വെള്ളത്തിനുള്ള സൗകര്യങ്ങൾ
- പ്രകൃതി രമണീയമായ അന്തരീക്ഷം
- ഗതാഗത സൗകര്യം
- ഇന്റർനെറ്റ് സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.എസ്.എസ്.
- ജൂണിയർ റെഡ്ക്രോസ്
- സ്പോർട്സ്,ഗെയിംസ്,ആർട്സ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- വിവിധ ക്ലബ്ബുകൾ
- അസാപ്
- ഡി .സി. എ കോഴ്സ്
- ഐസ് പ്രോജക്ട്
- കരാട്ടേ പരിശീലനം
- മേളകളിലെ പങ്കാളിത്തം
- നേർക്കാഴ്ച
മാനേജ്മെന്റ്
മുൻ സാരഥികൾ
- ലീനാ തോമസ്
- പുഷ്പ ഓ.എസ്.
- ആഷിഷ് കെ.
- പ്രസന്നകുമാരി
- മാധവിക്കുട്ടി
- ഗോപിനാഥൻ നമ്പ്യാർ
- ബ്രഹ്മദത്തൻ നമ്പൂതിരി
- ശശികുമാർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- റ്റിജി എം. രാജു (മുൻസിപൽ കൗൺസിലർ)
- രമേശ് പി. ആർ (മുൻസിപൽ കൗൺസിലർ)
- എം. സി. ബോബൻ (മാധ്യമപ്രവർത്തകൻ)
വഴികാട്ടി
കട്ടപ്പന: കട്ടപ്പന - ഇടുക്കി റോഡിൽ ഇടുക്കികവലയിൽ സ്ഥിതി ചെയ്യുന്നു.
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:9.758207, 77.111911 |zoom=13}}
|
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- Pages using infoboxes with thumbnail images
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 30066
- 1958ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
