എ.എൽ.പി.എസ്. മുട്ടഞ്ചേരി

Schoolwiki സംരംഭത്തിൽ നിന്ന്
11:13, 25 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ALPSCHOOL MUTTANCHERY (സംവാദം | സംഭാവനകൾ)
എ.എൽ.പി.എസ്. മുട്ടഞ്ചേരി
വിലാസം
മുട്ടാഞ്ചേരി

673585
,
കോഴിക്കോട് ജില്ല
സ്ഥാപിതം01/10/1925 - 01/10/1925 - 1925
വിവരങ്ങൾ
ഫോൺ04952811990
ഇമെയിൽalpsmuttanchery@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47448 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഹുസ്സയിൻ കെ
അവസാനം തിരുത്തിയത്
25-09-2020ALPSCHOOL MUTTANCHERY


പ്രോജക്ടുകൾ




കോഴിക്കോട് ജില്ലയിലെ കൊടുവള്ളിക്കടുത്ത് മുട്ടഞ്ചേരിയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മുട്ടഞ്ചേരി എ.എൽ.പി.എസ്

ചരിത്രം

ഭൗതികസൗകര്യങ്ങൾ

നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ന്യൂനപക്ഷ മാനേജ്മെന്റ് ഭരണം നടത്തുന്നത്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
കെ.അഹ്മ്മ്ദ് കോയ
എൻ.അബ്ദുല്ല
എം.വി രാഘവൻ നായർ
സി.എച്ച്.കുഞ്ഞിപക്ക്രൻ
കെ.മൊയ്തി
കെ.എം.അബ്ദുൾ വഹാബ്
ടി.പി.അബ്ദുറഹ്മാൻകുട്ടി
ടി.യൂസഫ്
പി.കെ.അജിതാദേവി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._മുട്ടഞ്ചേരി&oldid=994971" എന്ന താളിൽനിന്ന് ശേഖരിച്ചത്