ഗവ. യൂ.പി.എസ്. വെങ്ങാനൂർ ഭഗവതിനട
ഗവ. യൂ.പി.എസ്. വെങ്ങാനൂർ ഭഗവതിനട | |
---|---|
വിലാസം | |
ഭഗവതിനട ഗവ.യു.പി.എസ് വെങ്ങാനൂർ,ഭഗവതിനട , 695501 | |
സ്ഥാപിതം | 1910 |
വിവരങ്ങൾ | |
ഫോൺ | 9447092087 |
ഇമെയിൽ | bhagavathinadaups@gmail.com |
വെബ്‍സൈറ്റ് | http://wwwbhagavathinadaups.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 44246 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുരളീധരൻ ആർ |
അവസാനം തിരുത്തിയത് | |
24-09-2020 | GOVT UPS VENGANOOR BHAGAVATHINADA |
ചരിത്രം
ശാന്തസുന്ദരമായ പള്ളിച്ചൽ ഗ്രാമപഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ ആണ് ഈ വിദ്യാലയം.1910-ൽ തിരുവിതാംകൂർ രാജകുടുബത്തിൻറെയുംചില നാട്ടുകാരുടെയും ശ്രമഫലമായി ഈ സരസ്വതിക്ഷേത്രം രൂപം കൊണ്ടു.തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും നിലനിന്നിരുന്ന ആ കാലത്ത് വിദ്യാധനം സർവധനാൽ പ്രധാനം എന്ന ചിന്ത ഉൾക്കൊണ്ട് പുരാതന തറവാട്ടുകാരായ പാളയത്തുകുടുബവും തഴമംഗലത്തുകുടുബവും 50സെൻറ് വസ്തു വിദ്യാലയനിർമ്മാണത്തിനായി വിട്ടുനൽകി.ആദ്യംമൂന്നാം തരം വരെയും, സർക്കാർവിദ്യാലയം ആയതിനുശേഷം നാലാംതരം വരെയും ക്ലാസ്സുകൾ ഉണ്ടായി.1982-ൽ അപ്പർപ്രൈമറി വിദ്യാലയമായി അപ്ഗ്രേഡ് ചെയ്തു.ശ്രീമാൻ തമ്പി ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ.2000-ൽ പി.ടീ.എ പ്രിപ്രൈമറി വിഭാഗം ആരംഭിച്ചു. പൊതു സമൂഹത്തിന് ഇംഗ്ലീഷ് മീഡിയത്തൊടുള്ള ആഭിരുചി മനസ്സിലാക്കി 2005-ൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു
ഭൗതികസൗകര്യങ്ങൾ
- വൈദ്യുതീകരിച്ചക്ലാസ്സ്മുറികൾ
- ലൈബ്രറി /ലാബ്
- ആഡിറ്റോറിയം
- മിനിതിയേറ്റർ
- ഓപ്പൺസ്റ്റേജ്
- ഓഫീസ് മുറി
- അടുക്കള (ഗ്യാസ്സ്,ബയോഗ്യാസ്സ് ,അടുപ്പ്,സ്റ്റോർ മുറി....സംവിധാനംഉള്ളത്) ,
- ബയോഗ്യാസ് പ്ലാന്റ്
- ശുചിമുറികൾ
- പൈപ്പ് സംവിധാനം
- റാംബ് സംവിധാനം
പാഠ്യേതര പ്രവർത്തനങ്ങളൾ
- ഗാന്ധിദർശൻ
- സയൻസ് ക്ലബ്
- സാമൂഹ്യശാസ്ത്രക്ലബ്
- ഇംഗ്ലീഷ്ക്ലബ്
- വായനക്ലബ്
- വിദ്യാരംഗംകലാസാഹിത്യവേദി
- ജലക്ലബ്
- ഗണിതക്ലബ്
- ഹിന്ദിക്ലബ്
- അക്ഷരജ്യോതി(മലയാളം,ഇംഗ്ലീഷ്- അക്ഷരക്ലാസ്സ്)
- ഫീൽഡ് ട്രിപ്പുകൾ
- അഭിമുഖങ്ങൾ
- ക്വിസ്സ് മത്സരങ്ങൾ
- ദിനാചരണങ്ങൾ..............
- ഫിലിംക്ലബ്
- ആർട്സ്ക്ലബ്
- ജാഗ്രതാസമിതി
- ആരോഗ്യ-ശുചിത്വക്ലബ്
- സ്പോർട്സ്ക്ലബ്
/* നേർക്കാഴ്ച */ നേർക്കാഴ്ച*/
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 8.4054535,77.0215604 | width=600px| zoom=15}}