പി.യു.എസ്.പി.എം.എച്ച്.എസ്.പള്ളിക്കൽ
പി.യു.എസ്.പി.എം.എച്ച്.എസ്.പള്ളിക്കൽ | |
---|---|
| |
വിലാസം | |
പള്ളിക്കൽ പള്ളിക്കൽ പി.ഒ , പത്തനംതിട്ട 690504 , പത്തനംത്തിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1950 |
വിവരങ്ങൾ | |
ഫോൺ | 04734-288784 |
ഇമെയിൽ | puspmhspallicka@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38104 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംത്തിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംത്തിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സി എസ് സനിൽകുമാർ |
പ്രധാന അദ്ധ്യാപകൻ | ടി അനിത |
അവസാനം തിരുത്തിയത് | |
24-09-2020 | 38104 |
ചരിത്രം
പള്ളിക്കൽ ഭാരതീവിലാസം ബംഗ്ളാവിൽ ശ്രീ.പങ്കജാക്ഷൻ ഉണ്ണിത്താൻ 1950-ൽ യു.പി.സ്കൂളായി തുടങ്ങി. 1984-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.1992-ൽ വൊക്കേഷണൽ ഹയർ സെക്കന്ററി വഭാഗം തുടങ്ങി.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് മുന്ൻനിലയിൽഉള്ളകെട്ടിടത്തിൽ 14 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ നാലു കമ്പ്യൂട്ടറുകളുണ്ട്.ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ജൂനിയർ* റെഡ്ക്രോസ്
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
-
കൊറോണയും മനുഷ്യനും]]
മാനേജ്മെന്റ്
ശ്രീമതി ടി.എസ്.പത്മകുമാരിയാണ് ഇപ്പോഴത്തെ മാനേജർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1950-1988 | സി ൻ രാമകൃഷ്ണ'പിള്ള |
988-1989 | കെ രാമചന്ദ്രൻനായർ |
1989-1991 | കെ രാഘവൻപിള്ള |
1991-1994 | ടി വി മോഹനൻനായർ |
1994-2011 | എം ഗോപാലകൃഷ്ണൻഉണ്ണിത്താൻ |
2011-2016 | വി കെ ശ്രീകുമാർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ:കെ എസ് അനിൽ കുമാർ -പ്രിൻസിപ്പൽ ,DB കോളേജ് ,എരമല്ലിക്കര .
ഡോ:വി ആർ പ്രകാശ് -scientist ,ഇൻ ഓസ്‌ടേലിയ ഡോ : ധന ലക്ഷ്മി -പ്രൊഫ്:govt മ്യൂസിക് കോളേജ്,പാലക്കാട് ഡോ :വിശ്വലക്ഷ്മി : വെറ്റിനറി ഡോക്ടർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 9.1434649,76.6494562| zoom=16}}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- Pages using infoboxes with thumbnail images
- പത്തനംത്തിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംത്തിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 38104
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ