ഈ സി ഇ കെ യൂണിയൻ എച്ച് എസ് കുത്തിയതോട്

Schoolwiki സംരംഭത്തിൽ നിന്ന്
ഈ സി ഇ കെ യൂണിയൻ എച്ച് എസ് കുത്തിയതോട്
വിലാസം
ചേർത്തല

കുത്തിയതോട്.പി.ഒ,
ചേർത്തല
,
688533
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1950
വിവരങ്ങൾ
ഫോൺ0478 2564997
ഇമെയിൽ34017alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്34017 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജ്യോതി ജി കെ നായർ
അവസാനം തിരുത്തിയത്
24-09-2020ECEK Union High School


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



]] | }}


ചേർത്തല താലൂക്കിൽ കോടംതുരുത്ത് പഞ്ചായത്തിൽ ചമ്മനാട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വ്ദ്യാലയമാണ് ഈ.സിഈ.കെ യൂണിയൻ ഹൈസ്കൂൾ. നാനൂറോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു.

ചരിത്രം

1 വിദ്യാഭ്യാസത്തിലൂടെ മാത്രമെ സാമൂഹ്യ പുരോഗതി സാദ്ധ്യമാകൂ എന്ന ചിന്തക്ക് ജീവൻ നൽകികൊണ്ട് ഭാരതത്തിലും പ്രത്യേകിച്ചും കേരളത്തിലും ദേശസ്നഹികൾ മുന്നിട്ടിറങ്ങിയ കാലഘട്ടത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുവാൻ സാമുദായിക സംഘടനകൾ നേത്യത്വം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ചേർത്തല താലൂക്കിൽ എരമല്ലുർ,ചന്തിരൂർ ,എഴുപുന്ന,കോടംതുരുത്ത് എന്നീ പിന്നോക്ക പ്രദേശങ്ങളിലെ ജനങ്ങൾക്ക് ജാതിമത വ്യത്യാസമില്ലാതെ പഠിക്കാനുള്ള ഈ സരസ്വതീക്ഷേത്രം നിർമിതമായി.

ഭൗതികസൗകര്യങ്ങൾ

. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂനിയർ റെഡ്ക്രോസ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  സോപ്പ് നിർമ്മാണം
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ചെപ്പ് മാഗസീൻ
  • കോർണർ ക്ലസ്റ്റർ
  • ലിറ്റിൽ കൈറ്റ്സ്
  • [[
  • കൊറോണ ജാഗ്രത


സോദരേ നമ്മളെല്ലാം ശുചിത്വം പാലിച്ചിടൂ
നമുക്കീ രോഗങ്ങളെ പ്രതിരോദിച്ചീടാല്ലോ

ഉത്തമ ആരോഗ്യവും നന്മയുള്ള മനസ്സും
ഉണർത്തിടുന്നു നമ്മിൽ ശുചിത്വം കൊണ്ടുതന്നെ

ശുചിത്വം പാലിക്കാതെ രോഗങ്ങളുമായിട്ട്
ദിനവും പോയിടുന്നു ആശുപത്രികളിൽ നാം

കൂട്ടരേ ഇന്നുനമ്മൾ നേരിടും കൊറോണയെ
അതിജീവിക്കാനായി ശുചിത്വം കൈവരിക്കൂ

ശുചിത്വം പാലിച്ചീടൂ ആരോഗ്യം സംരക്ഷിക്കൂ
നല്ലൊരു നാളേക്കായി കൈകോർത്ത് നിന്നീടാല്ലോ

എന്റെ തോട്ടം വാർഷികപരീക്ഷ അടുത്തപ്പോളാണ് എനിക്ക് കൃഷി ചെയ്യാൻ തോന്നിയത്.അമ്മ പറഞ്ഞു നീ പബ്ലിക് പരീക്ഷ എഴുതാൻ പോകുന്ന കുട്ടിയാണ്.പരീക്ഷ കഴിഞ്ഞ് കൃഷി നന്നായി ചെയ്യാം.എന്നാൽ ഞാൻ സമ്മതിച്ചില്ല.വിത്തുകൾ വാങ്ങി പാകി.പരീക്ഷാദിവസങ്ങളിൽ മുളച്ച വിത്തുകൾ നന്നായി സംരക്ഷിക്കേണ്ട സമയമായിരുന്നു. എല്ലാ ദിവസവും അവ നനയ്ക്കുകയും സംരക്ഷിക്കുകയും ചെയ്തിട്ടാണ് പരീക്ഷയ്ക്ക് പോയത്.അപ്പോഴും അമ്മയുടെ ശകാരം കേൾക്കേണ്ടി വന്നു.ആ സമയം കൊണ്ട് പഠിച്ച കാരൃങ്ങൾ ഒന്നുകൂടി വായിച്ചു നോക്കാമല്ലോ.പിന്നീട് പുസ്തകം ഒരു കയ്യിൽ പിടിച്ച് മറ്റേ കൈ കൊണ്ട് നനയ്ക്കാൻ തുടങ്ങി.

    എന്നാൽ കൊറോണ എന്ന മഹാമാരി പരീക്ഷ മാറ്റിയതിനും കൃഷിയിലേക്ക് കൂടുതൽ ശ്രദ്ധയും പരിചരണവും നൽകുന്നതിനും സഹായിച്ചു./നേർക്കാഴ്ച|നേർക്കാഴ്ച]]

മാനേജ്മെന്റ്

എഴുപുന്ന, ചന്തിരൂർ , എരമല്ലൂർ ,കോടംതുരുത്ത് എന്നീകരകളിലെ അഭ്യൂതയകാംക്ഷികൾ ചേർന്ന് രൂപം നൽകിയ മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ശ്രീ.മൂസ
  • ശ്രീ. ഇളയത്
  • ശ്രീമതി തങ്കമ്മ
  • ശ്രീ ഭാസ്ക്കരൻ പിള്ള
  • ശ്രീമതി രാധക്കു‍ഞ്ഞമ്മ
  • ശ്രീ ജി. വാസുദേവൻ നായർ
  • ശ്രീ ദാസൻ
  • ശ്രീമതി റാണി മാർഷാൽ
  • ശ്രീമതി എസ്.സത്യഭാമ
  • ശ്രീമതി സി. എൽ.ഉഷാകുമാരി
  • ശ്രീമതി ആർ.ഉഷാദേവി..
  • ശ്രീ വി.സതീഷ്
  • ശ്രീമതി എസ് സതീദേവി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

lat="9.836781" lon="76.32082"