ഗവ. എൽ.പി.എസ്. പരുമല

Schoolwiki സംരംഭത്തിൽ നിന്ന്
13:35, 22 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37210 (സംവാദം | സംഭാവനകൾ) (ഓൺലൈൻ ക്ളാസ് പി റ്റി എ)
ഗവ. എൽ.പി.എസ്. പരുമല
വിലാസം
പരുമല

ഗവ. എൽ.പി.എസ്. പരുമല
,
689626
സ്ഥാപിതം01 - 06 - 1915
വിവരങ്ങൾ
ഫോൺ9447482139
ഇമെയിൽparumalaglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്37210 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
22-09-202037210


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



==ചരിത്രം==പരുമല ഗ്രാമത്തിന് ഐശ്വര്യമായി തലയുയർത്തി നിൽക്കുന്ന ഏക സർക്കാർ വിദ്യാലയമാണ് ഗവ.എൽ.പി.എസ്.പരുമല.സാമ്പത്തീകമായി ഏറെ പിന്നോക്കം നിൽക്കുന്ന മത്സ്യത്തൊഴിലാളികളുടെയും കർഷകരുടെയും നാടായിരുന്നു പരുമല.വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കി നാടിൻ്റെ ഉന്നമനത്തിനായി പ്രവർത്തിച്ച വ്യക്തികളുടെ ശ്രമഫലമായി 1915 ജൂൺ 1 -ാം തിയതി സ്കൂൾ ആരംഭിച്ചു.100 വർഷങ്ങൾ പിന്നിട്ട് നിൽക്കുമ്പോഴും അഭിമാനത്തോടെ എടുത്തു കാണിക്കാവുന്ന ഒട്ടേറെ പ്രതിഭകളെ വാർത്തെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.ഒന്ന് മുതൽ നാല് വരെ രണ്ടും മൂന്നും ഡിവിഷൻ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് ഓരോ ഡിവിഷൻ ആണ്.


ഭൗതികസൗകര്യങ്ങൾ

ഭൗതീകസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ഏറെ മുന്നിലാണ് പരുമല ഗവ.എൽ.പി.സ്കൂൾ.

  • സീലിംഗ് ചെയ്ത് ആകർഷകമാക്കിയ ക്ളാസ്റൂമുകൾ
  • നവീന മാതൃകയിലുളള ഇരിപ്പിടങ്ങൾ
  • എല്ലാ ക്ളാസിലും ലൈബ്രറി ഷെൽഫുകൾ
  • വാഷ്ബേസിനുകൾ ഉൾപ്പെടുത്തിയ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വെറെ ടോയ് ലറ്റുകൾ
  • ഇൻ്റർലോക്ക് ചെയ്ത മുറ്റം
  • മഴ നനയാതിരിക്കാനായി ഷീറ്റ് മേഞ്ഞ നടപ്പാതകൾ
  • ആധുനീക സൗകര്യങ്ങളോട് കൂടിയ അടുക്കള
  • വിശാലമായ കളിസ്ഥലം

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

പ്രീത.എഫ് സിന്ധു.ജി വികാസ്.ആർ

പാഠ്യേതര പ്രവർത്തനങ്ങൾ

കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
  • പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
  • പഠന യാത്ര



ക്ലബുകൾ

  • വിദ്യാരംഗം കലാസാഹിത്യവേദി
  • ജ്യോതിശാസ്ത്ര ക്ലബ്ബ്
  • സ്മാർട്ട് എനർജി ക്ലബ്
  • സ്പൈസ് ഇംഗ്ലീഷ് ക്ലബ്
  • സയൻസ് ക്ലബ്‌
  • ഹെൽത്ത് ക്ലബ്‌
  • ഗണിത ക്ലബ്‌
  • സാമൂഹ്യ ശാസ്ത്ര ക്ലബ്
  • ഹിന്ദി ക്ലബ്

/home/kite/Desktop/school/0o0.jpeg==സ്കൂൾ ഫോട്ടോകൾ== /home/kite/Desktop/index.jpeg

/home/kite/Desktop/school/0o0.jpeg==സ്കൂൾ ഫോട്ടോകൾ== /home/kite/Desktop/index.jpeg /home/kite/Desktop/school/8.jpeg

"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._പരുമല&oldid=976009" എന്ന താളിൽനിന്ന് ശേഖരിച്ചത്