ജി.എൽ.പി.എസ്. കർക്കിടകം

12:54, 22 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18612 (സംവാദം | സംഭാവനകൾ)

1928 ൽ കർക്കിടക ത്ത്‌ ഒരു വാടകക്കെട്ടിടത്തിലാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത് . പ്രദേശത്തെ പൗരപ്രമുഖനായ ശ്രീ കർക്കിടക ത്ത് മൂത്തേടത്ത് ശങ്കരൻ നമ്പൂതിരി സ്കൂളിന് സംഭാവനയായി നൽകിയ ഒന്നേകാൽ ഏക്കർ സ്ഥലത്ത് 1967 -68 ൽ പുതിയ കെട്ടിടം പണി പൂർത്തിയാക്കി ഇപ്പോഴുളള സ്ഥലത്ത് സ്കൂൾ പ്രവർത്തനം ആരംഭിച്ചു

ജി.എൽ.പി.എസ്. കർക്കിടകം
വിലാസം
കർക്കിടകം

കടന്നമണ്ണ .പി .ഒ , മങ്കട മലപ്പുറം ജില്ല
,
679324
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ04933 236010
ഇമെയിൽglps18612@gmail.com
കോഡുകൾ
സ്കൂൾ കോഡ്18612 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസരള.കെ..വി
അവസാനം തിരുത്തിയത്
22-09-202018612


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.വിദ്യാരംഗംകലാസാഹിത്യവേദി ,സയൻസ്‌ക്ലബ്‌ ,

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._കർക്കിടകം&oldid=975796" എന്ന താളിൽനിന്ന് ശേഖരിച്ചത്