ജി.എം.എൽ.പി.എസ്. മാങ്കടവ്
| ജി.എം.എൽ.പി.എസ്. മാങ്കടവ് | |
|---|---|
| വിലാസം | |
മാങ്കടവ് അരോളി പി.ഒ. , 670566 | |
| സ്ഥാപിതം | 1912 |
| വിവരങ്ങൾ | |
| ഫോൺ | 04972784556 |
| ഇമെയിൽ | school13634@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13634 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മുസ്തഫ എൻ കെ |
| അവസാനം തിരുത്തിയത് | |
| 21-09-2020 | User13634 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
നേർക്കാഴ്ച
ചരിത്രം
,മാങ്കടവ് പ്രദേശത്തെ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കേന്ദ്രമായ ഈ പ്രൈമറി വിദ്യാലയം 1912 - ൽ ആരംഭിച്ചു. മാപ്പിള എലിമെന്ററി സ്കൂൾ എന്നായിരുന്നു പേര്. 1947 വരെ മതപഠനം കൂടി ഇതിന്റെ ഭാഗമായിരുന്നു.പോക്കു എന്ന ഒരു വ്യക്തിയുടെ കെട്ടിടത്തിലും പിന്നീട് മദ്രസ കെട്ടിടത്തിലുമായിട്ടായിരുന്നു പ്രവർത്തിച്ചിരുന്നത്. കേരള സംസ്ഥാന രൂപീകരണത്തോടെ ഗവണ്മെന്റ് മാപ്പിള സ്കൂൾ എന്ന് പുനർനാമകരണം ചെയ്തു. 2010 വരെ സ്വകാര്യ വ്യക്തിയുടെയും മദ്രസയുടെയും വാടക കെട്ടിടത്തിലായിരുന്നു അധ്യയനം നടന്നിരുന്നത്. 2005 - ൽ പി ടി എ യും നാട്ടുകാരും ചേർന്ന് ധനസമാഹരണം നടത്തി 20 സെന്റ് സ്ഥലം വാങ്ങി സ്കൂളിന് സ്വന്തമായി കെട്ടിടം നിമ്മിച്ചു. പഞ്ചായത്തിന്റെയും എം എൽ എ യുടെയും നാട്ടുകാരുടെയും ധന സഹായത്തോടെ സ്കൂൾ കെട്ടിടം വികസിച്ചു. ഇപ്പോൾ 2020-21 വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ എല്ലാവിധ ആധുനിക സൗകര്യങ്ങളുമുള്ള ഒരു പൊതുവിദ്യാലയമായി ഇത് മാറി.
ഭൗതികസൗകര്യങ്ങൾ
- മികവാർന്നവിശാലമായ 8 ക്ലാസ്സ് മുറികൾ, (3 സ്മാർട്ട് ക്ലാസ്സ് റൂംസ് ,2 മുറികൾ കൂടി സ്മാർട്ട് ക്ലാസ്സ് റൂം ആകുന്നു)
- ഒരു കോൺഫറൻസ് ഹാൾ,
- ആവശ്യമായ ടോയ്ലറ്റ് സൗകര്യങ്ങൾ,
- ഒരു ചെറിയ ഓഫീസ് മുറി,
- പാചകമുറി,
- ഡൈനിങ് ഹാൾ,
- പൂർവ്വ വിദ്യാർഥികൾ നിർമ്മിച്ചു നൽകിയ ജലവിതരണ സംവിധാനം,
- കിണർ ജല ലഭ്യത,
- ജപ്പാൻ കുടിവെള്ളം,
- ചുറ്റുമതിൽ, നെയിം ബോർഡ്,
- പെൻ ബൂത്ത്,
*ബോട്ടിൽ ബൂത്ത്,
പാഠ്യേതര പ്രവർത്തനങ്ങൾ
- ഉച്ചഭക്ഷണത്തിനുപകരിക്കുന്ന സ്കൂൾ തല പച്ചക്കറി കൃഷി,
- സഞ്ജീവനം ഔഷധ ഉദ്യാനം,
- പ്ലാസ്റ്റിക് നിർമാർജ്ജന പ്രവർത്തനങ്ങൾ,
- വിവിധ ക്ലബ്ബുകൾ (വിദ്യാരംഗം , ഇംഗ്ലീഷ് ക്ലബ്, പരിസ്ഥിതി ക്ലബ്, ഗണിത ക്ലബ്.. )
- ദിനാചരണ പ്രവർത്തനങ്ങൾ.
- ബാലസഭ
- പ്രതിമാസ ക്വിസ്
- ലൈബ്രറി
- കുടനിർമ്മാണം
- പഠനയാത്ര
- സ്കൂൾ വാർഷികം
മാനേജ്‌മെന്റ്
ഗവൺമെൻറ് സ്ഥാപനം