ഗവ. എൽ.പി.എസ്. ഇരുവെള്ളിപ്ര
1912ൽ കറ്റോട് ഇരുവെള്ളിപ്രയിൽ മണിമലയാറിന്റെ തീരത്ത് സ്ഥാപിതമായ ഈ വിദ്യാലയം 2012 -13 അധ്യയന വർഷം ശതാബ്ദി ആഘോഷിച്ചു.പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള ഈ സ്ക്കൂളിൽ ഇപ്പോൾ 40 - വിദ്യാർഥികൾ പഠിക്കുന്നു. സ്കൂളിന് പ്രധാനമായും 2 കെട്ടിടങ്ങളാണ് ഉള്ളത്. ഇതിൽ 100yr പഴക്കമുള്ള ഒരു കെട്ടിടം SSA യുടെ സഹായത്തോടെ പുതുക്കിപ്പണിതു. ഇവിടെ ഇപ്പോൾ 8 ജീവനക്കാരാണുളളത്. പ്രീപ്രൈമറി അധ്യാപികയുൾപ്പടെ 5 അധ്യാപകർ .രമാ തങ്കച്ചി ബി 2012-13 മുതൽ പ്രധാനാധ്യാപികയായി സേവനമനുഷ്ഠിക്കുന്നു.
| ഗവ. എൽ.പി.എസ്. ഇരുവെള്ളിപ്ര | |
|---|---|
| വിലാസം | |
ഇരുവെള്ളിപ്ര മഞ്ഞാടി പി ഒ , തിരുവല്ല 689105 | |
| സ്ഥാപിതം | 1912 |
| വിവരങ്ങൾ | |
| ഇമെയിൽ | GovtLPGSEruvellipra@yahoo.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 37204 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | രമാ തങ്കച്ചി ബി |
| അവസാനം തിരുത്തിയത് | |
| 18-09-2020 | Kannans |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
പത്തനംതിട്ട ജില്ലയിൽ തിരുവല്ല ടൗണിൽ നിന്ന് TK റോഡിൽ കറ്റോട് Jn ൽ നിന്ന് 1Km ഉള്ളിലേക്കായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്. 1912-ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.