എസ് എൻ ബി എസ് എസ് എൽ പി എസ് പുല്ലൂർ
[[[പ്രമാണം:Akhil C S (Std 4B) Nerkkazhcha picturesof Snbss lps pullur.jpg|thumb|Bored of online classes and thinking of the real classes.]]
എസ് എൻ ബി എസ് എസ് എൽ പി എസ് പുല്ലൂർ | |
---|---|
വിലാസം | |
പൂലൂര് എസ് എൻ ബി എസ് സമാജം എൽ പി സ്കുൂള് പുലൂർ , 680 683 | |
സ്ഥാപിതം | 01 - 06 - 1933 |
വിവരങ്ങൾ | |
ഫോൺ | 0480 2831113 |
ഇമെയിൽ | snbsslpspullur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23321 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എം.ബി.നീന |
അവസാനം തിരുത്തിയത് | |
18-09-2020 | 23321 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1933 ല് തിരുെകാച്ചി സര്ക്കാരില് നിന്ന് പ്രത്യേക അംഗീകാരം നേടി.ശ്രീമതി അണിയിൽ നാനിക്കുട്ടിഅമ്മ മാനേജരും പ്രധാന അദ്ധ്യാപികയുമായി ആരംഭിച്ച എ എല് പി എസ് പുല്ലൂൂര് സ്ഥാപനം 1933 ല് എയ്ഡഡ് വിദ്യാലയമായി ഉയര്ന്നു.1996 ല് ഇരിഞ്ഞാലക്കുട എസ് എന് ബി എസ് സമാജം എന്ന സ്ഥാപനം ഏറെറടുത്തു.അതിനുേശഷം എസ് എന് ബി എസ് എല് പി സ്കൂൂള് എന്ന പേരില് അറിയപ്പെടുന്നു.വിദ്യാഭ്യാസ രംഗത്തുളള പ്രതികൂല അവസ്ഥകളെയെല്ലാം അതിജീവിചുകൊണ്ട് പുതിയ മാേനജുെമന്റിെന്റ നിയന്ത്രണത്തിൽ ഇന്നും ഈ സ്ഥാപനം നല്ലൂ രീതിയിൽ പ്രവര്ത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
'1 ഏക്കറിലായി സ്ക്കൂൂള് സ്ഥിതി ചെയ്കുുന്നു.ആകെ 13 ക്ലാസ് മുറികളും വിശാലമായ കളിസ്ഥലവും ഉണ്ട്.ഒരു കംപ്യൂൂട്ടറ് ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ് പ്രവര്ത്തനങ്ങൾ
* ഗണിത ക്ലബ് * ആരോഗ്യ ക്ലബ് * സയന്സ് ക്ലബ് * കര്ഷക ക്ലബ് വിദ്യാരംഗം കലാസാഹിത്യം
കബ് - ബുൾബുൾ കായിക പ്രവര്ത്തനങ്ങൾ ശാസ്ത്രമേള
മുൻ സാരഥികൾ
എ.നാനിക്കുട്ടിയമ്മ എ.ദേവകിയമ്മ എ.ഗൗരിയമ എ.മീനാക്ഷിയമ്മ കെ.എസ്.മാര്ഗരററ് സി.സുഭദ്ര അമ്മ പി.വി.കൊച്ചുകുട്ടിവാരസ്സ്യാര് ഇ.ശാരദാമ്മ ടി.ചന്ദ്രമതിയമ്മ എ.നളിനാക്ഷിയമ്മ എം.എം.ബാലകൃഷ്ണൻ സി.സരോജിനി കെ.എൻ. സീതയമ്മ സി.കെ.മേരി കെ . സരോജിനി കെ.സി . ഗംഗാധരൻ സി.ഓ.ചാക്കുണ്ണി എ.ഗിരിജ വി.കെ.വിജയലക്ഷ്മി വി.ആർ . കമലാക്ഷി ടി.കെ.എമിലി എ.നളിനാക്ഷിയമ്മ എം.എം.ബാലകൃഷ്ണൻ സി.സരോജിനി കെ.എൻ. സീതയമ്മ സി.കെ.മേരി കെ . സരോജിനി കെ.സി . ഗംഗാധരൻ സി.ഓ.ചാക്കുണ്ണി
ഇപ്പോഴത്തെ സാരഥികൾ എം.ബി.നീന എ.മിനി കെ.എൻ . ഷൈല പി.ജി. രഞ്ജി കെ.എസ്. ജൂബി എം .വി. സുമ ഗീതി ഗോപിനാഥ് വീണ സൗമിത്രൻ
ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക
എം.ബി.നീന
പ്രധാനാദ്ധ്യാപകര്
എ.നാനിക്കുട്ടിയമ്മ - 1966
എ.മീനാക്ഷിയമ്മ - 1966
ഇ.ശാരദ അമ്മ -
എം.എം.ബാലക്യഷ്ണന് -
കെ.സി.ഗംഗാധരന് -1989
ടി.കെ.എമിലി - 2003
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ടി.ജി.ശങ്കരനാരായണൻ - ജില്ലാ പഞ്ചായത്ത് മെമ്പർ
നേട്ടങ്ങൾ .അവാർഡുകൾ.
യോഗ മത്സരത്തിന് കുട്ടികൾക്ക് സമ്മാനം ലഭിച്ചു. എൽ .എസ്. എസ് . സ്കോളർഷിപ് പരീക്ഷയിൽ സമ്മാനം ലഭിച്ചു. കബ് ബുൾബുൾ മത്സരങ്ങളിൽ സമ്മാനം ലഭിച്ചു.
വഴികാട്ടി
{{#multimaps:10.3370,76.2280|zoom=10}}