ഗവ. എൽ പി സ്കൂൾ , കല്ല്യാശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
14:45, 10 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sindhuarakkan (സംവാദം | സംഭാവനകൾ) (→‎നേർക്കാഴ്ച)
ഗവ. എൽ പി സ്കൂൾ , കല്ല്യാശ്ശേരി
വിലാസം
കല്യാശ്ശേരി

കല്യാശ്ശേരി പി.ഒ.
,
670562
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ04972781233
ഇമെയിൽschool13607@gmail.com
കോഡുകൾ
സ്കൂൾ കോഡ്13607 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമൈക്കിൾ കെ. ജെ.
അവസാനം തിരുത്തിയത്
10-09-2020Sindhuarakkan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


നേർക്കാഴ്ച

വിശാൽ
യോഗ


ചരിത്രം

1924ൽ കല്യാശ്ശേരിയിൽ മോഡൽ പോളി ടെക്നിക് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ആരംഭിച്ചു. 2001 മാർച്ച് 10ന് ഇപ്പോഴുള്ള കെട്ടിടത്തിലേക്ക് മാറി. സ്കൂൾ സ്ഥാപിതമായത്

alt text
യോഗ


ഭൗതികസൗകര്യങ്ങൾ

ഓഫീസ് റൂം, നാല് ക്ലാസ് റൂം, കംപ്യൂട്ടർ ലാബ്, മീറ്റിങ് ഹാൾ, ജൈവ വൈവിധ്യ പാർക്ക്, അടുക്കള, ടോയ്ലറ്റ്

മാനേജ്‌മെന്റ്

സർക്കാർ

മുൻസാരഥികൾ

ശാരദ ടീച്ചർ, ലീല ടീച്ചർ, ശ്രീമതി ടീച്ചർ, രത്നകുമാർ മുണ്ടോൻ, ബീന എം.

സ്കൗട്ട്

സ്കൂളിൽ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കെ. പി. ആർ. ഗോപാലൻ, കെ. പി. ആർ. രയരപ്പൻ, കെ. പി. പി. നമ്പ്യാർ, എം. പി. നാരായണൻ നമ്പ്യാർ

വഴികാട്ടി

കല്യാശ്ശേരി പി. സി. ആർ. ബാങ്ക് ഓഡിറ്റോറിയത്തിൻറെ പിറകിൽ
 {{#multimaps: 11.9717133,75.3623755 | width=800px | zoom=16 }}